Chapter Title : പ്രാണേശ്വരി 4 [പ്രൊഫസർ]
ആത്മഗതം ഉച്ചത്തിൽ ആയിപ്പോയതിന്റെ പ്രതിഫലനം പാറ്റയിൽ നിന്നും
"ഒന്നൂല്ലടാ ഞാൻ എന്തോ ആലോചിച്ചു പറഞ്ഞതാ "
"ഹ്മ്മ് നിന്റെ ആലോചന കുറച്ചായി കൂടുന്നുണ്ട് "
ഞാൻ ഒന്നും മിണ്ടാൻ പോയില്ല
"അപ്പൊ സ്റ്റുഡന്റസ് ഇന്നത്തെ ക്ലാസ്സ് കഴിഞ്ഞു, എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്, അത് ഒരേസമയത്തു ഗുഡ്‌ന്യൂസ് ഉം ബാഡ്‌ന്യൂസും ആണ് "
എല്ലാവരും miss എന്താ പറയുന്നത് എന്നറിയാൻ കാതോർത്തു
" the good news is i am getting married, അടുത്ത സൺഡേ എന്റെ കല്യാണമാണ്, and the bad news is കല്യാണം കഴിഞ്ഞു ഞാൻ ഇങ്ങോട്ട് വരില്ല എനിക്ക് ട്രാൻസ്ഫർ ആയി "
എല്ലാവരും അത് കേട്ടതിന്റെ ഞെട്ടലിൽ ഇരിക്കുമ്പോൾ ഒരുത്തൻ മാത്രം എന്നേം നോക്കി ഇരിക്കുന്നു
"എന്താടാ നോക്കുന്നെ "
"അപ്പൊ ഈ കല്യാണത്തിന്റെ കാര്യമാണ് നീ പറഞ്ഞത്, ഇനി പറ നീ എങ്ങനെ ഇത് മുന്പേ അറിഞ്ഞു "
പാറ്റ ചോദ്യം ചോദിച്ചു കൊല്ലുകയാണ്
"അത് ലക്ഷ്മി പറഞ്ഞു, അവളുടെ വീടിന്റെ അടുത്താ മിസ്സിന്റെ വീട് "
"ഓ അങ്ങനെ വരട്ടെ അപ്പൊ അവൾ കല്യാണത്തിന് വരും, അപ്പോ നിനക്കും പോണം അതാണ് മിസ്സ് കല്യാണം വിളിക്കുമോ ഇല്ലയോ എന്ന ടെൻഷനിൽ നിന്നത് !"
ഞാൻ വെറുതെ ഒന്ന് ചിരിച്ചു കാണിച്ചു
അവന്മാർ പിന്നെയും എന്തൊക്കെയോ പറഞ്ഞു, ഞാൻ ഒന്നും കേട്ടില്ല എന്റെ മനസ്സ് മുഴുവൻ അടുത്ത സൺഡേ നടക്കാൻ പോകുന്ന കല്യാണം ആയിരുന്നു
ഇന്റെർവെല്ലിനു ഇറങ്ങിയ സമയത്തു ഇന്ദുവിനെ കാണണം എന്ന് ഉറപ്പിച്ചു, ഞങ്ങളുടെ
💬 Comments
View all comments