0%

Chapter Title : പ്രാണേശ്വരി 4 [പ്രൊഫസർ]

ഞാൻ നോക്കി നിന്നത് വേറൊരു കാര്യം പറയാനാ " അവൾ തുടർന്നു "അടുത്ത സൺ‌ഡേ നമ്മുടെ അനുഷ മിസ്സിന്റെ കല്യാണമാണ് നീ വരുമോ " " അനുഷ മിസ്സിന്റെയോ, എന്നിട്ട് ഒന്നും പറഞ്ഞില്ലാലോ "
"ആ ഇന്ന് പറയുമായിരിക്കും " "അല്ല നീ എങ്ങനെ അറിഞ്ഞു " "ഇത്രയും നേരം ചേച്ചി ആയിരുന്നല്ലോ വീണ്ടും നീ ആയോ" ശേ കയ്യീന്ന് പോയി "അത് ഞാൻ അറിഞ്ഞോണ്ട് വിളിച്ചതാ, ഇത്രേം നേരം നിന്ന് കരയുവല്ലായിരുന്നോ എന്നെ ലക്ഷ്മീന്നു വിളിക്ക് എന്നും പറഞ്ഞു " "ആ അതെന്തെലും ആകട്ടെ നീ വരുമോ " "വിളിച്ചാൽ വരും " "അല്ല നിനക്കെന്താ ഇതിൽ ഇത്ര ഇന്ട്രെസ്റ് " "ഒന്നൂല്ല മിസ്സിന്റെ വീട് എന്റെ വീടിന്റെ അടുത്താ, കല്യാണത്തിന് അമ്മയും അനിയത്തിയും ഉണ്ടാകും വന്നാൽ പരിചയപ്പെടുത്തി തരാം " "നിന്റെ അമ്മേനേം അനിയത്തിയേം ഞാൻ എന്തിനാ പരിചയപ്പെടുന്നത് " അവൾക്കു അത് കേട്ടപ്പോൾ നല്ല ദേഷ്യം വന്നു " നീ വരുന്നുണ്ടേൽ വന്നാ മതി " അതും പറഞ്ഞു അവൾ ഒരു പോക്ക്, അവൾ ദേഷ്യപ്പെട്ടു പോകുന്നത് കാണാൻ നല്ല രസം ഞാൻ ക്ലാസ്സിലേക്ക് ചെന്നതേ മിസ്സ്‌ കല്യാണം വിളിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ്, എന്തായാലും അടുത്ത പീരിയഡ് maths ആണ്, മിസ്സ്‌ വന്നു ക്ലാസ്സ്‌ തുടങ്ങി എന്റെ ആലോചന മുഴുവൻ മിസ്സ്‌ കല്യാണം വിളിക്കുമോ എന്നായിരുന്നു, ക്ലാസ്സ് കഴിയുന്നത് വരെ കല്യാണം വിളിക്കാത്തപ്പോൾ ഞാൻ ഒന്ന് പേടിച്ചു "ഇനി വിളിക്കാത്ത കല്യാണത്തിന് പോകേണ്ടി വരുമോ " "കല്യാണമൊ ആരുടെ " വീണ്ടും

💬 Comments

View all comments