0%

Chapter Title : പ്രാണേശ്വരി 4 [പ്രൊഫസർ]

പറഞ്ഞു ഇരുന്നു, വർത്തമാനം എന്ന് പറയാൻ പറ്റില്ല എന്റെ പഴയ കഥകൾ ആന്റിയിൽ നിന്നും കേൾക്കുകയായിരുന്നു, എന്നെ കളിയാക്കാൻ എന്തെങ്കിലും അതിൽ നിന്നും കിട്ടുമോ എന്ന് നോക്കുകയാണ് തെണ്ടികൾ അങ്ങനെ ഇരുന്നു സംസാരിക്കുന്നതിന് ഇടയിലാണ് ഫോണിലേക്കു ഒരു കാൾ വരുന്നത്, പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ഡിസ്‌പ്ലേയിലേക്കു നോക്കിയ ഞാൻ ഞെട്ടി...

💬 Comments

View all comments