Chapter Title : പ്രാണേശ്വരി 5 [പ്രൊഫസർ]
നടക്കുന്നത് നിനക്കെന്താ ഇഷ്ടപ്പെടാത്തെ..? "
വീണ്ടും കുറച്ചു സമയം അവൾ സംസാരിച്ചില്ല.
"ലക്ഷ്മീ നീ എന്താ ഒന്നും മിണ്ടാത്തെ.. "
"ഒന്നൂല്ല, നീ അവളുടെ പിന്നാലെ നടക്കുന്നതിനു എനിക്ക് കുഴപ്പം ഒന്നും ഇല്ല, നീ വെറുതെ മണ്ടനാകരുതു എന്ന് തോന്നിയത് കൊണ്ട് പറഞ്ഞതാ... "
"ആ, ഞാൻ ഒരു മണ്ടൻ അല്ല എന്നുള്ളത് നിനക്ക് വൈകാതെ മനസ്സിലാകും "
"എന്താ... "
"ഒന്നൂല്ലാ "
"എന്നാൽ ഞാൻ ഫോൺ വച്ചോട്ടെ.. "
"എന്നോട് ചോദിച്ചിട്ടാണോ നീ ഇങ്ങോട്ട് വിളിച്ചത്.. "
"പോടാ പട്ടീ, നിന്നെയൊക്കെ വിളിച്ച എന്നെ പറഞ്ഞാൽ മതി. ഞാൻ ഫോൺ വക്കുന്നു "
പിന്നെ ഒന്നും പറയാതെ അവൾ ഫോൺ വച്ചു
"നീ ഇതെങ്ങോട്ടു പോയി "
ഞാൻ തിരികെ ചെന്നതും എന്നെ വരവേറ്റത് മാളുച്ചേച്ചീടെ ചോദ്യമാണ്
"ഏയ്യ് ഒരു കാൾ വന്നു "
"അതെന്താ കാൾ ഇവിടെ വച്ചു അറ്റൻഡ് ചെയ്തൂടെ... "
അതും പറഞ്ഞവൾ എന്നെ ഒരു നോട്ടം നോക്കീ
"ഡാ പോകണ്ടേ... "
ഞാൻ ചേച്ചിക്ക് മറുപടി കൊടുക്കാതെ അവന്മാരോട് ചോദിച്ചു
"ആ പോകാം.. "
പതിവ്‌പോലെ ഞാൻ ഇന്നും പോകാൻ ഇറങ്ങിയപ്പോൾ ആന്റി എന്നെ തടഞ്ഞു
"ഡാ മോട്ടേ.. നാളെ പോകാടാ.. "
" ഏയ്യ് ഇല്ലാന്റി പോണം, നാളെ ഒരാളുടെ assignment വക്കാനുണ്ട് ഇനി അത് സമയത്തു വച്ചില്ലെങ്കിൽ ആ പൂതന ചിലപ്പോൾ എന്നെ ഇറക്കി വിടും "
ഞാൻ കിട്ടിയ സമയത്തു അവൾക്കിട്ടു ഒന്ന് കൊടുത്തു
" പൂതന നിന്റെ ലച്ചു... "
അവൾ അത്
💬 Comments
View all comments