0%

Chapter Title : പ്രാണേശ്വരി 7 [പ്രൊഫസർ]

പോയി" "ആ എന്നാൽ കുറച്ചു സമയം അവിടെ തന്നെ നിന്നോ. നമുക്ക് സംസാരിക്കാം " "എന്താണ്... ഇന്ന് സംസാരിക്കാൻ ഒക്കെ നല്ല താല്പര്യം ആണല്ലോ " "ഒന്നൂല്ല, നിന്നോട് സംസാരിച്ചപ്പോൾ നിർത്താൻ തോന്നുന്നില്ല " "ആ എന്നാൽ പറ. " "എന്ത് പറയാൻ.... " "ഇപ്പൊ അങ്ങനെ ആയോ, നീയല്ലേ സംസാരിക്കണം എന്ന് പറഞ്ഞത് ഇപ്പോ എന്താ സംസാരിക്കേണ്ടത് എന്നോ? " "അങ്ങനെ അല്ലേടാ എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും വരുന്നില്ല " "എന്നാ നീ എല്ലാം ആലോചിച്ചു വക്കു ഞാൻ പിന്നെ വിളിക്കാം " "ഫോൺ വച്ചാ നിന്നെ ഞാൻ കൊല്ലും പന്നി " "എന്നാ പറ എന്തെങ്കിലും " "ഹ്മ്മ്.... " അവൾ കുറച്ചു സമയം ആലോചിച്ചു. പിന്നെ പറഞ്ഞു തുടങ്ങി "ആ ഒരു കാര്യം ചോദിക്കാൻ മറന്നു. മാളു ചേച്ചി എന്ത് പറഞ്ഞു " "എന്ത് പറയാൻ നീ പറഞ്ഞതൊക്കെ തന്നെ പറഞ്ഞു... നീ ഇപ്പൊ എന്താ വിളിച്ചത് മാളു ചേച്ചി എന്നോ... അതെപ്പോ മുതൽ "
"എന്നോട് അങ്ങനെ വിളിച്ചോളാൻ പറഞ്ഞു. കോളേജിൽ വച്ചു വിളിക്കരുത് എന്ന് മാത്രം പറഞ്ഞു " "ഓഹ്‌ അത്രക്കൊക്കെ ആയോ... പിന്നെ.. ഇന്നലെ നിന്നെ വിളിച്ചുകൊണ്ടു പോയിട്ട് അവൾ എന്തൊക്കെയാ പറഞ്ഞത് " "എടാ ചേച്ചിക്ക് നിന്നെക്കാൾ 5വയസ് കൂടുതൽ അല്ലെ പിന്നെ നീ എന്താ എടി അവൾ എന്നൊക്കെ പറയുന്നത് " "അതങ്ങനെ ശീലിച്ചു പോയി... അവൾക്കും അതാ ഇഷ്ടം" "ആ എനിക്കറിയില്ല. " "ഇപ്പൊ നീ ഇത് പറ ഇന്നലെ എന്താ

💬 Comments

View all comments