Chapter Title : പ്രായം 2 [Leo]
ഒകെ. ഞാൻ ചെയുന്നിലാ. എന്തായാലും പാർവതിക് ഓരു കൗൺസലിങ് ആവശ്യമാണ്. പിന്നെ കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും..
അച്ഛൻ - വളരെ നന്ദി മോളെ..
ഋതു - ഏയ് അതിൻ്റെ ഒന്നും ആവശ്യമില്ല.. നമ്മൾ ബന്ധുക്കൾ അല്ലേ.
അച്ഛൻ - നിഖില മോൾ പറഞ്ഞു.. എന്ന നങ്ങൾ അങ്ങോട്ട്....
ഋതു - ശരി എന്നാ, പാർവതിക് ശരിക്കും കെയർ ഇപ്പൊ മൻസിനാണ് വേണ്ടത് അത് മറക്കേണ്ട..
അച്ഛൻ - ശരി മോളെ..
ഋതു - നിഖില, ഒരു മിനിറ്റ്..
" അച്ചാ നിങ്ങള് എല്ലാരും പോയികൊള്ളു. ഞാൻ ഇപ്പൊ വരാം."
ഋതു - ഞാൻ ഇവിടെ ഇരിക്കുമ്പോൾ നേരെത്തെ നി വെപ്രള്ളപെട്ട് പോകുന്നത് കണ്ടിരുന്നു.. അതാ ഞാൻ അവിടെ വന്നത്.
" ചേച്ചി ഗൾഫിൽ പോകുന്നു എന്ന് പറാണിട്ട്.."
ഋതു - ഇന്നണ് ഇവിടത്തെ, ഈ ഹോസ്പിറ്റലെ ലാസ്റ്റ് ഡ്യൂട്ടി.. നിഖി,.. പാർവതി, ആഹ കുട്ടി എന്തിനാ അങ്ങെനെ ചെയ്തേ..
" അത് ചേച്ചീ ... അതു."
ഋതു - പറയാൻ ബുദ്ധിമുട്ട് അന്നേൽ വേണ്ടാ ഞാൻ നിർബന്ധിക്കുന്നില്ല.
" അതലേച്ചി ..ഞാൻ പറയാം."
ഋതു ചേച്ചീ ഒരു കൗതുകതൊടെ എല്ലാം കേട്ടിരുന്നു.
ഋതു - എൻ്റെ ഈശ്വരാ.. നീധി ഇതിന് സമ്മതിക്കുമോ..
" സമ്മതിപിക്കണം.. ചേച്ചീ ഒരു കാര്യം കൂടി ഇത് ഇന്ന് നടന്നത് ഈ സൂയിസൈഡ് ഏറ്റെമ്പ്റ്റ് അത് വേറെ ആരും അറിയരുത്, നിധി പോലും ആറിയരുത് പ്ലീസ് ചേച്ചി. "
ഋതു - ഒകെ ശരി ഞാൻ ആരോടും പറയുന്നിലാ പോരെ..ദൈവനിശ്ചയം പോലെ
💬 Comments
View all comments