0%

Chapter Title : പ്രായം 2 [Leo]

Author : Kambikathakal Read All Parts 1.2K

ഞാൻ ഒന്ന് നോക്കട്ടെ..

അതും പറഞ്ഞ് ചെച്ചിയും അകത്തേക്ക് പോയി.. സമയം ഇഴന് പോയികൊണ്ടെയിരുന്ന്.

കുറെ കഴിഞ്ഞപ്പോൾ..

ഡോക്ടറും ഋതു ചേച്ചിയും പുറത്ത് ഇറങ്ങി..

ഞാൻ എല്ലാരോഡും ഋതു ചേച്ചിയെ പറ്റി അപൊയേകും പറഞ്ഞിരുന്നു.

ഋതു - ഡോക്ടർ ഇവർ ഓക്കേ എനിക് വേണ്ടപ്പെട്ടവർ ആണ് ഇതു ഞാൻ ഹാൻഡിൽ ചെയ്തോട്ടെ..

ഡോക്ടർ - ശരി ഋതു .. യു ക്യാരി ഓൺ..

ഋതു - വാ നമുക്ക് എൻ്റെ കാബിൻലേക് പോകാം ..

കുറച്ച് അപുറം ആയിരുന്നു ഋതു ചേചിയുടെ റൂം.. ചേച്ചി അകത്തേക്ക് കയറി വരാൻ പറഞ്ഞു. ചേച്ചി, c ചേച്ചിയുടെ സീറ്റിൽ ഇരുന്നു. നങ്ങൾ എല്ലാവരോടും ഇരിക്കാൻ പറഞ്ഞു.

ഋതു - കുട്ടിടെ പേര് ..

" പാറു, പാർവതി."

ഋതു - ഒകെ, ഇപ്പൊ പേടിക്കാൻ ഇല്ലാ, ദൈവാനുഗ്രഹം ഉണ്ട്. വന്നപോൾ കുറച്ച് ക്രിട്ടിക്കൽ ആയിരുന്നൂ. ഒരുപാട് രക്തം പോയിരുന്നു. വീണപോൾ തല പോട്ടിയും ബ്ലഡ് പോയി.. അതാ..

അമ്മാവൻ - ഇപ്പൊ എൻ്റെ മോൾക്ക്,

ഋതു - സീരിയസ് ആയി ഒന്നും ഇല്ല. ബ്ലഡ് പോയത് കൊണ്ടു ബോഡി നല്ല വീക് ആണ്.
പിന്നെ ഇത് ഒരു സൂയിസൈഡ് ഏറ്റെമ്പ്റ്റ് ആണ്.. റൂൾ ആനുസരിച്ച് പോലീസ് ആരിയികണം എന്നാ..

" ചേച്ചി.."

അച്ഛൻ - മോളെ ഇത് റിപ്പോർട്ട് ചെയാരുത്. അവൾക് ഒരു തെറ്റു പറ്റിപോയി.. അവള് ഇഷ്ടപെട്ട കല്യണനത്തിന് നങ്ങൾ എതിർത്തു..അതാണ്.. നങ്ങൾ ഇനി അവൾക് വിഷമം ഉണ്ടാവുന്ന ഒന്നും ചെയിലാ..

ഋതു - ഓ ഐ സി,

💬 Comments

View all comments