0%

Chapter Title : പ്രായം 2 [Leo]

Author : Kambikathakal Read All Parts 1.2K

അടിച്ചു... നങ്ങൾ അഗത്ത് കണ്ടത്, പാറു നിലത്തു ബോധമറ്റു കിടക്കുന്നു.. നിലാം ആകെ ചോരാ പടർന്നിരിക്കുന്നു.

അച്ചൻ- നന്ദ വേഗം എടുക്കു ആവളെ.

അച്ഛനും അമ്മാവനും കൂടി വേഗം പാറുനേ എടുത്ത് വണ്ടിയിൽ ഹോസ്പിറ്റലിൽ കൊണ്ട് പോയി.

നങ്ങൾ അമ്മാവൻ്റെ വണ്ടിയിൽ ആവരേ പിന്തുടരുന്നു ഹോസ്പിറ്റൽ പോയി.

എല്ലാരും നല്ല ടെൻഷൻ ആയിരുന്നൂ.

ഡോക്ടർ പാറുനെ നോക്കുകയാ പെട്ടന്ന് ഒരു നേഴ്സ് പുറത്ത് ഇറങ്ങി ഓടുന്നത് കണ്ടു, അതിനു മുൻപ് വേറെ ഒരു നേഴ്സ് വന്നു ബ്ലഡ് ഗ്രൂപ്പ് എതനെന്നു ചോദിച്ചിരുന്നു. ഡോക്ടർ പുറത്ത് ഇറങ്ങി.

അമ്മാവൻ - ഡോക്ടർ എൻ്റെ കുട്ടിക് എങ്ങനെ ഉണ്ടു..

അമ്മാവൻ്റെ കണ്ണോകെ നിറഞ്ഞിരുന്നു. ആകെക്കൂടി ഒറ്റാമോൾ ആണ്. അവളാണ് ഇപ്പൊ അകത്തു കിടക്കുന്നത്.

ഡോക്ടർ - ബ്ലഡ് കുറെ പോയിട്ടുണ്ട്. പേടിക്കേണ്ട അറേഞ്ച് ചെയ്യാൻ പോയിട്ടുണ്ട്. ഇവിടെ ബ്ലഡ് ബാങ്കിൽ ഉണ്ട്.

അപോയേകും വേറെ ഒരു ലേഡി ഡോക്ടർ ആവിടെക്ക് വന്നു.

ലേഡി ഡോക്ടർ - നിഖിലാ .. എന്താ ഇവിടെ..

"ഋതു ചേച്ചി."

ലേഡി ഡോക്ടർ പേര് ഋതു എന്നാണ്.. സന്ദീപെട്ടൻ്റെ ബന്ധു ആണ് .. മാത്രമല്ല ഋതു ചേച്ചി കല്യാണം കഴിച്ചിരിക്കുന്നത് സന്ദീപെട്ടൻ്റെ കൂട്ടുകാരനെ ആണ്. അതായത് ശ്രീജിത്ത് എട്ടാനെ, ഇവർ ഒകെ അണ് സന്ദീപ് ഏട്ടൻ മുൻപ് പറഞ്ഞ കള്ളുകുടി, ഫുട്ബാൾ ടീം.. അത് കൊണ്ട് ശ്രീജിത്ത് ഏട്ടന് നിധിയെ നന്നായി അറിയാമായിരുന്നു.

" ചേച്ചി ആകത്ത്.. "

എനിക്ക് അതു പറയാനേ കഴിഞ്ഞുള്ളൂ. അപൊയെകും നഴ്സ് ബ്ലഡ് കൊണ്ടു വന്ന്.

ഋതു - പേടിക്കേണ്ട

💬 Comments

View all comments