0%

Chapter Title : പ്രായം 2 [Leo]

Author : Kambikathakal Read All Parts 1.2K

നന്ദ ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്.

അപോയെകും അമ്മായി അവിടെ വന്നു ഞങ്ങളെ സ്വീകരിച്ചു.

അച്ഛൻ - അത് എങ്ങനെയാ പറയേണ്ടത് എന്ന് അറിയില്ല.... എന്നാലും പറഞ്ഞല്ലേ പറ്റൂ.

അച്ഛൻ ഒരു വിധം പറഞ്ഞൊപ്പിച്ചു.

ഇത് കേട്ടതും അമ്മാവൻ എന്ത് പറയണമെന്നറിയാതെ സ്തബ്ധനായി. അമ്മായി പെട്ടെന്നുതന്നെ അകത്തേക്ക് പോകുന്നതാണ് കണ്ടത്.

പെട്ടെന്നാണ് അകത്തുനിന്നും ഒച്ചപാട് കേട്ടത്..
ഞങ്ങളെല്ലാവരും അകത്തുപോയി നോക്കുമ്പോൾ അമ്മായി അവളെ തല്ലുകയായിരുന്നു. അവളാകെ വല്ലാത്ത കോലത്തിൽ ആയിരുന്നു. പെട്ടെന്നാണ് അമ്മ ഇടപെട്ടത്.

അമ്മ - നീയെന്താ കാണിക്കുന്നത്. ഒരു മുതിർന്ന കുട്ടിയെ തല്ലുകയോ.. അവൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും ഞാൻ സംസാരിക്കാം അവളോട്.

പെട്ടെന്നാണ് അമ്മായി മുന്നിലേക്ക് വന്നു പാറുവിനോട് പറഞ്ഞത്

അമ്മായി - നിൻറെ ഈ ആഗ്രഹം അതൊക്കെ കുഴിച്ചുമുടിക്കോ.. നടകത്തില്ല.

ഇത് കേട്ടതും പാറു ഓടിപോയി റൂമിൽ കയറി വാതിൽ അടച്ചു.

അമ്മാവൻ പോയി കതകിനു മുട്ടി..

അമ്മാവൻ - മോളെ വാതിൽ തുറക്ക് അച്ഛനാ വിളിക്കുന്നത്..

" അമ്മേ ഞൻ പറഞ്ഞതല്ലേ അവൾ ഇനി വല്ല കടുംകയ്യും ചെയ്തേക്കുമോ "

പെട്ടെന്നാണ് പാറുവിൻ്റേ റൂമിൽ നിന്നും വീഴുന്ന ശബ്ദം കേട്ടത്.. ഞാൻ പുറത്തെ ജനാലയിൽ കൂടി അവളുടെ റൂമിൻ്റേ അകത്തേക്ക് നോക്കി അവൾ നിലത്ത് ചോരയിൽ കിടക്കുകയായിരുന്നു..

പെട്ടെന്ന് തന്നെ അകത്ത് പോയി ..

" അച്ഛാ അമ്മാവാ, ചോ ചൊരാ... "

അമ്മാവൻ വാതിൽ തള്ളിത്തുറകാൻ ശ്രമം നടത്തി, പറ്റാത്തത് കൊണ്ടു അച്ഛനും അമ്മാവനും ഒരുമിച്ച് വാതിലിനു ആനൂ ചവിട്ടി, ആതിൻ്റെ കൊള്ളുത്തു ഇളകി വാതിൽ മാതിലിൽ ചെന്നു

💬 Comments

View all comments