Chapter Title : പ്രായം 2 [Leo]
മുടകുക ആണെന്നും പറഞ്ഞു, എന്നോടു പാറുനോട് ഒന്നു സംസാരിച്ചു അവളുടെ ഉള്ളിൽ എന്തേലും ഉണ്ടോ എന്നു മനസ്സിലാക്കാൻ പറഞ്ഞു, അത് അറിയാൻ വേണ്ടിയാ ഞാൻ അവളെ ഇവിടേ നിർത്തിയെ."
അമ്മ - ദേ നോക്കിയേ നിങ്ങൾ ഇത് കേട്ടോ. വിശ്വസിക്കാൻ പറ്റുന്നില്ല.
"അമ്മ തന്നെ നോക്കിയേ പലപ്പോഴും അവൾ നിധിയുടെ കാര്യത്തിൽ അല്പം കൂടുതൽ ഇൻട്രസ്റ്റ് എടുക്കുന്നത് അമ്മ ശ്രദ്ധിച്ചില്ലേ. പലഹാരം ഉണ്ടാക്കുന്നതും അവൻറെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുന്നത്. "
അച്ഛൻ - നിധിക് അവളെ ഇഷ്ടമാണോ
" ഇഷ്ടം കുറവുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ പാറു അവളുടെ ഇഷ്ടം നിധിയോട് ഇതുവരെ പറഞ്ഞിട്ടില്ല. "
അമ്മ - ഇനി എന്താ ചെയ്യാ ചന്ദ്രേട്ടാ..
ഞങ്ങളുടെ അച്ഛൻറെ പേരാണ് ചന്ദ്രൻ.
അമ്മ - അവളെ പോലെ ഒരു കുട്ടി എൻ്റെ മരുമോൾ ആയി വരണം എന്ന് തന്നെയാണ് എനിക്ക് പക്ഷേ ഇത്. അവരുടെ പ്രായം വ്യത്യാസം...
അച്ഛൻ - നീ ഇത് എന്ത് അറിഞ്ഞിട്ട് അ പറയുന്നത്.
അമ്മ - നമുക്ക് അവിടം വരെ ഒന്നു പോകാം.
അച്ഛൻ - ഞാൻ പോയി സംസാരിക്കാം.
അമ്മ - ഇല്ല ഞാനും വരുന്നു.
അച്ഛൻ - എന്നാ പിന്നെ ഇവളെ തനിച്ചാക്കി പോകേണ്ട നമുക്ക് എല്ലാവർക്കും കൂടി പോകാം
ഞങ്ങൾ പോകാനായി റെഡിയായി. നടന്നു പോകാനുള്ള ദൂരമേ ഉള്ളുവെങ്കിലും വാവ ഉള്ളതുകൊണ്ട് ഞങ്ങൾ കാറിൽ ആണ് പോയത്. അവിടെയെത്തി വീട്ടിൽ കയറിയതും.
അമ്മാവൻ - അല്ല ഇത് ആരൊക്കെ.. വാ വാ,
ഞങ്ങൾ അകത്തുകയറി
അച്ഛൻ -
💬 Comments
View all comments