0%

Chapter Title : പ്രായം 2 [Leo]

Author : Kambikathakal Read All Parts 1.2K

ഇഷ്ടമാണ്."

അച്ഛൻ - അതാണോ ഇത്ര വല്യ കാര്യം നല്ലാ പയ്യൻ ആണേൽ നമുക്ക് അലോചികമലോ.. നന്ദനെ ഞാൻ പറഞ്ഞു സമ്മതിപിക്കമാലോ.

നന്ദൻ പാർവതിയുടെ അച്ഛൻ്റെ പേരാണ്

അച്ഛൻ - അല്ല ആരാ പയ്യൻ..

അമ്മ - നമ്മൾ അറിയുന്ന ആരേലും ആണോടി

" അതെ അമ്മ നമ്മളെല്ലാവരും അടുത്ത അറിയുന്ന ആളാ. "

അമ്മ - അതാരാ ഇപ്പം നമ്മള് ഇത്ര അടുത്ത് അറിയുന്ന ആൾ, അവൾക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്ന് എന്ന് ഞങ്ങൾക്കാർക്കും തോന്നിയില്ലല്ലോ നീ വെറുതെ നുണ പറയുകയാണോ.

അച്ഛൻ - ആരാ മോളെ പയ്യൻ.

" അത് .. അച്ചാ... നിധിയേ ആണ് അച്ഛാ അവള് സ്നേഹിക്കുന്നത്, കെട്ടിച്ചു കൊടുത്തില്ലേ ചത്തുകളയും എന്നാ പറഞ്ഞിരിക്കുന്നത്.

ഒന്നു സംഭവം സ്ട്രോങ്ങ് ആയിരിക്കട്ടെ എന്ന് വിചാരിച്ചു ചുമ്മാ അങ്ങനെ തള്ളി.

ഇത് കേട്ട് അച്ഛനും അമ്മയും ഒന്ന് ഞെട്ടി.

അമ്മ - ദേ വേണ്ടതിനം പറഞ്ഞാൽ ഉണ്ടല്ലോ നല്ലോണം ഒന്ന് വെച്ച് തരുമെ പറഞ്ഞേക്കാം.

അച്ഛൻ - മോളെ അവർ തമ്മിൽ അങ്ങനെ ഒന്ന്...

അമ്മ - ഒന്നു മിണ്ടാതെ ഇരിക്കുന്നുണ്ടോ അവളെ രാവിലെതന്നെ പിച്ചും പേയും പറഞ്ഞെന്ന് വിചാരിച്ച് നിങ്ങളിങ്ങനെ ...

" അമ്മേ ഞാൻ സീരിയസ് ആയിട്ടാണ് പറയുന്നത്, അവൾക്ക് ചെറുതിലേ തൊട്ടെ ഇഷ്ടമാണ് നിധിയെ."

അമ്മ - പിന്നെ!.. അവൾ നിന്നോട് പറഞ്ഞോ നിധിയെ ഇഷ്ടമാണെന്ന്.

" അതലെ ഞാൻ ഇത്രയും നേരം പറഞ്ഞത്, കുറച്ചു ദിവസം മുൻപ് അമ്മായി വന്നപ്പോൾ, അവള് കല്യണം വേണ്ടന്നും, നല്ല അലോചനായോകെ

💬 Comments

View all comments