Chapter Title : പ്രായം 2 [Leo]
" അമ്മേ ഒന്ന് ഇങ്ങു വന്നേ ഒരു കാര്യം പറയാൻ ഉണ്ട്. "
അമ്മ - ആ ഡി ഇതാ വരുന്നു. കഴിഞ്ഞു.
അമ്മ വീണ്ടും പണിയിലേക് ശ്രദ്ധിച്ചു.
" അമ്മേ ഒന്ന് ഇങ്ങു വന്നേ അച്ഛൻ വിളിക്കുന്നു. ഒരു സീരിയസ് കാര്യം പറയാൻ അണ്. "
അമ്മ വന്നു സോഫയിൽ അച്ഛൻ്റെ അടുത്തു ഇരുന്നു.
അമ്മ - എന്താ നിങ്ങൾക്ക് പറയാൻ ഉള്ളത്.
അമ്മ അച്ഛനോട് ചോദിച്ചു.
അച്ചൻ - ഞാൻ എന്ത് പറയാൻ, ഇവൾ അല്ലേ പറയേണ്ടത്.
അമ്മ - ഇത് നല്ല കൂത്ത്, രണ്ടാളും കൂടി എന്നെ രാവിലെ തന്നെ കള്ളിപികുക ആല്ലെ. നിധിയുടെ കൂടി കുറവെ ഉള്ളൂ.
അച്ചൻ - എടി ഞാൻ പറഞ്ഞത് സത്യം ആണ്, ഇവൾ തന്നെയാ പറയേണ്ടത്.
അമ്മ - എന്താ മനുഷ്യ ഇത്.. രാവിലെ രണ്ടും കൂടി, ഒന്ന് തെള്ളിച്ച് പറ.
അച്ഛൻ - ഞാൻ ആവിടെന്ന് പത്രം നോക്കുക ആയിരുന്നൂ. അന്നേരം പാർവതി ഒന്നും പറയാതെ ഇറങ്ങി പോയി.
അമ്മ - എന്ത പാറു പോയെന്നോ, എന്നോടും ഒന്നും പറഞ്ഞില്ലല്ലോ...
അച്ഛൻ - അതു തന്നെയാ ഞാനും പറയുന്നത്. ഇവർക്കു രണ്ടുപേർക്കും ഇടയിൽ എന്തോ ഉണ്ടായിട്ടുണ്ട്. അതു സത്യാ....
" കഴിഞ്ഞോ രണ്ടു പേരുടേയും ചർച്ചാ ഇനി ഞാൻ പറയുന്നതു ശ്രദ്ധിച്ചു കേൾകകുനുണ്ടോ.."
അച്ഛൻ - നി തീ തിറ്റികതെ കാര്യം പറയുന്നുണ്ടോ.
" രണ്ടുപേർക്കും ആറിയുമൊ അവള് എന്തിനാ വരുന്ന കല്യാണമൊക്കെ മുടക്കുന്നത് എന്ന്."
രണ്ടുപേരും ഇല്ലാ എന്നു മൂളി
"അവൾക് ഒരാളെ
💬 Comments
View all comments