0%

Chapter Title : പ്രായം 2 [Leo]

Author : Kambikathakal Read All Parts 1.2K

മുഖത്തുനോക്കി.

അമ്മയുടെ മുഖം വായിച്ചിട്ട് എന്നാ പോലെ അച്ഛൻ പറഞ്ഞു.

അച്ഛൻ - സമ്മതം..

പെട്ടന്ന്.. അമ്മായി.. അമ്മയുടെ നേരെ തിരിഞ്ഞു.. അമ്മയോട് പറഞ്ഞു.

അമ്മായി - ലക്ഷ്മി ഏട്ടത്തി അവരുടെ പ്രായം അത് നിങ്ങൾക്കൊക്കെ പ്രശ്നമല്ലേ.

ഞങ്ങളുടെ അമ്മയുടെ പേര് ലക്ഷ്മി എന്നും പാർവതിയുടെ അമ്മയുടെ പേര് സുലോചന എന്നാണ്.

അമ്മ - സുലോചനെ, നിങ്ങൾക്കൊക്കെ സമ്മതമാണെങ്കിൽ.. നമ്മുക് ഇത് നടത്താം. പാറു എൻ്റെ മാരുമോൾ ആയി വരുന്നത്.. എനിക് സന്തോഷമേ ഉള്ളൂ..

ഇതൊക്കെ കേട്ടപ്പോൾ അമ്മാവൻ സന്തോഷത്തിൽ അച്ഛനെ കെട്ടിപിടിച്ചു.

അമ്മായി - നിധി സമ്മതിക്കുമോ..

അച്ഛൻ - പേടിക്കണ്ട.. അവൻ ബാംഗ്ലൂരിൽ നിന്ന് വന്നു രണ്ടു ദിവസത്തിന് ഉള്ളിൽ നിശ്ചയം, പിന്നെ എത്രയും പെട്ടെന്ന് കല്യാണം.

നേരാം കുറച്ച് കഴിഞ്ഞപ്പോൾ പാറു കണ്ണ് തുറന്നു.. നല്ല ക്ഷീണം ഉണ്ടു.

ഡോക്ടർ വന്നു അവളെ ചെക്ക് ചെയ്തു കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞണ് തിരികെ പോയത്.

ബെഡ് അഡ്ജസ്റ്റ് ചെയ്തു അവളെ ബെഡിൽ ചാരി ഇരുത്തി.

അമ്മാവൻ - എന്തിനാ മോളേ, നിയിങ്ങനെ ചെയ്തത്..

അമ്മ - എന്താ കുട്ടി നീ കാണിച്ചേ എല്ലാത്തിനും പോംവഴി ഇല്ലെ..

പാർവതി - പറ്റിപൊയി, പെട്ടന്ന് അമ്മ വന്ന് എനിക് നിധിയെ കിട്ടില്ലെന്ന് പറഞ്ഞപ്പോൾ അപ്പോൾ ആ നിമിഷം മരിച്ചാൽ മതിയെന്നായി. പറ്റിപോയി ഏലാം എൻ്റെ തെറ്റാ ഞാൻ ആഗ്രഹിക്കാൻ പാടില്ലായിരുന്നു.

അവള് ഇതൊക്കെ പറഞ്ഞു, തല തയ്തി കരയാൻ തുടങ്ങി.

അമ്മ - മോളേ കരയത്തിരിക്.

പാർവതി - എല്ലാരും എന്നോട് ക്ഷമിക്കണം, പക്ഷേ നിധിയെ മറക്കാൻ മാത്രം

💬 Comments

View all comments