Chapter Title : പ്രായം 2 [Leo]
പറയരുത്.
ആ പറഞ്ഞതിൽ നിന്നും... അവള് ഇന്നു ചെയ്തതിൽ നിന്നും... അവൾക് നിധിയെ എത്രത്തോളം ഇഷ്ടം ആണെന്ന് ഏലർകും മനസിലായി.
അമ്മ - ആരു പറഞ്ഞു മറക്കണം എന്ന്.
അതു കേട്ടപ്പോൾ അവള് ഒന്നു നെട്ടി. താൻ കേട്ടത് എന്താണെന്ന് മനസ്സിലാവാതെ അവള് അവളുടെ അച്ഛനെയും അമ്മെയും നോക്കി.
അമ്മാവൻ - മോളെ പാറു നങ്ങൾ അത് തീരുമാനിച്ചു.
പാറു കേട്ടത് വിശ്വസിക്കാൻ പറ്റാതെ എല്ലാവരുടെയും മുഖത്തുനോക്കി.
പാറു - എല്ലവരും എന്നെ പറ്റിക്കാൻ പറയുന്നതല്ലേ.
അമ്മായി - അല്ല മോളെ. അച്ഛൻ പറഞ്ഞത് സത്യമാണ്. നിധി ബാംഗളൂർ നിന്ന് വന്നു കല്യാണം നിശ്ചയം, പിന്നെ കല്യാണം.
പാറു - നിധി ..സമ്മത്...
" നിധിക് സമ്മതം ആണ്."
പെട്ടന്ന് എല്ലാരും എന്നെ നോക്കി.
അച്ഛൻ - മോള് അതോർത്ത് വിഷമിക്കേണ്ട. ഈ കല്യാണം നമ്മൾ നടത്തും, ഞാൻ വാക്ക് തരുന്നു.
അത് കേട്ടപ്പോൾ അവള് ഒന്ന് കൂടി കരഞ്ഞു. പക്ഷേ ഇപ്രാവശ്യം അവളുടെ മുഖത്ത് ഒരു തിള്ളക്കം ഉണ്ട്. സന്തോഷത്തിൻ്റെ തിള്ളക്കം.
ഡോക്ടര് വന്നു നോക്കി, ഒന്ന് രണ്ടു ദിവസം കിടെകേണ്ടാ കേസ് ആണ് പിന്നെ നങ്ങൾ നല്ല പോലെ നോക്കിക്കോളാം എന്ന് പരനൊണ്ട് നോകിട്ട് നാളെ ഡിസ്ചാർജ് ആകാം എന്ന് പറഞ്ഞു.
പിറ്റേന്ന് പാറുനെ ഡിസ്ചാർജ് ചെയ്തു. മരുന്ന് ഒകെ കുറിച്ച് തന്നു, ബോഡി ഫുള്ളി റികവർ ആവന് കുറച്ച് നാൾ പിടിക്കും. ഇനി ഇങ്ങനെ ഒന്നും ഇൻഡവതെ ശ്രദ്ധിക്കണം, കൗൺസിലിംഗ് ഒകെ പറഞ്ഞു.
"മറ്റന്നാൾ നിധി വരും."
പോകാൻ നേരം ഞാൻ പാറുവിനോട്
💬 Comments
View all comments