Chapter Title : പ്രായം 2 [Leo]
പറഞ്ഞു.
അവളുടെ മുഖത്ത് പെട്ടെന്ന് ചിരി വന്നു. എന്നാൽ പെട്ടെന്ന് അത് മാറി.
പാറു - നിധി സമ്മതിക്കുമോ
"അതൊന്നു ഓർത്ത് നീ വിഷമിക്കണ്ട, ഇനി നമ്മൾ നിശ്ചയത്തിന് കാണൂ. ഇപ്പോ ഇറങ്ങുക."
നങ്ങൾ ഇറങ്ങി എങ്കിലും ഇടക്കിടെ വിള്ളിച്ചൊണ്ടിരിന്നു..
ഇന്നാണ് നിധി വരുന്നത്.
" എന്താ അമ്മേ അവനെ കാണുന്നില്ലല്ലോ.."
അമ്മ - അവൻ വിളിച്ചിരുന്നു. ഇപ്പോ എത്തും എന്ന് പറഞ്ഞു. ഒരു പത്തു മിനിറ്റ് കഴിഞ്ഞ്.. അവൻ കയറി വന്നു..
അമ്മ - എന്താടാ പോയാ കര്യം.
നിധി - അതൊക്കെ പറയാം അമ്മ എന്തേലും കഴിക്കാൻ താ..
അമ്മ പോയി അവനെ ഫുഡ് കൊണ്ടുവന്നു.
നിധി - ഇതെന്താ അമ്മെ ഇന്നു ബിരിയാണി.
അമ്മ - ഒന്നുമില്ല നീ വരുമെന്ന് പറഞ്ഞതു കൊണ്ടു നിനക്കു ഇഷ്ടമുള്ളത് ഉണ്ടാക്കിയതാ.
നിധി - പിന്നെ ജോലി കിട്ടി. രണ്ടാഴ്ചക്കകം ജോലിയിൽ കയറണം.
" തൽക്കാലം നി ജോലിക്ക് പോകേണ്ട. "
ഞാനാ ആ പറഞ്ഞത് അവൻ തീരെ ഇഷ്ടപ്പെട്ടില്ല ദഹിപ്പിക്കുന്ന ഒരു നോട്ടം എന്നെ നോക്കി.
" നീയെന്താടാ നോക്കി പേടിപ്പിക്കുന്നതു"
നിധി - പിന്നല്ലാതെ നല്ലൊരു ജോലി കിട്ടിയപ്പോൾ അവൾ പറയുന്നത് കണ്ടില്ലെ അമ്മെ.
അമ്മ - ദേ നീഖി .. നിങ്ങൾ വഴക്ക് കൂട്ടണ്ട.. അവനോട് അച്ഛൻ സംസാരിച്ചോളൂ.
നിധി - ഇതിൽ എന്താ അമ്മേ ഇനി സംസാരിക്കാൻ ഞാൻ പറഞ്ഞതല്ലേ ഞാൻ കുറച്ചു നാളത്തേക്ക് എങ്കിലും പുറത്ത് ജോലി നോക്കുമെന്ന്. ഇപ്പോ പിന്നെ എന്താ നിങ്ങൾക്കൊക്കെ സംഭവിച്ചത്.
അച്ഛൻ - ഞങ്ങൾ
💬 Comments
View all comments