0%

Chapter Title : പ്രായം 2 [Leo]

Author : Kambikathakal Read All Parts 1.2K

നിൻറെ കല്യാണം തീരുമാനിച്ചു.

അതു കേട്ടതും അവൻ ചോറ് ഒന്ന് വിക്കി.. അമ്മ അവനു വെള്ളം കൊടുത്തു.

നിധി - അമ്മ അച്ഛൻ എന്തൊക്കെയാ പറയുന്നുതു, എനികിപ്പോ കല്യാണം ഒന്നു വേണ്ടാ..

" നങ്ങൾ തീരുമാനിച്ചു മോനെ നിധികുട്ടാ."

അതും പറഞ്ഞു അവനെ നോക്കി നല്ല ഒരു ചിരി പാസാക്കി.

നിധി - അനങ്ങതെ ഇരികുന്നിണ്ടോ തടിച്ചിപാറു

" തടിച്ചിപാറു നിൻ്റെ കെട്ടിയോൾ... പാറു "

നിധി - എന്തേ, വല്ലോം പറഞ്ഞയിരുന്നോ

അച്ഛൻ - നിഖീ....

അച്ഛൻ നിഖി വില്ലിച്ചപോ പിന്നെ ഞാൻ ആവനോടു ഒന്നും പറയാൻ പോയ്യിലാ..

അമ്മ - ഡാ അച്ഛനും അവളും പറഞ്ഞത് സത്യമാണ്. നങ്ങൾ നിൻ്റെ കല്യാണം തീരുമാനിച്ചു..

നിധി - ഒഹോ.. എന്നോടു ചോധികതെയോ.. ആട്ടെ ഏതാ പെണ്ണ്..

" പാറു "

നിധി - ഏതു പാറു ..

" പാർവതി, അമ്മാവൻ്റേ മോൾ.."

അവൻ ഒന്ന് കൂടി ഞെട്ടി.. പിന്നെ ഒരു അട്ടഹാസിചിട്ടുള്ള ചിരി ആയിരുന്നു.

നിധി.... ചിരി തുടർന്നു. എന്നാൽ ഞങ്ങളാരും ചിരിക്കാതെ അവനെ നോക്കി നിൽക്കുന്നത് കണ്ടു അവൻ ഒന്നു പേടിച്ചു.

നിധി - അമ്മേ സീരിയസ് ആയിട്ടാണ് പറഞ്ഞത്.

അമ്മയും അച്ഛനും അതെ എന്ന് പറഞ്ഞു.

നിധി - നടക്കില്ല, നിങ്ങൾക്കൊക്കെ വട്ടായോ. ഞാനങ്ങനെയാ ചേച്ചീനെ കല്യാണം കഴിക്കുന്നത്.

" ഓ അപോൾ ചേച്ചി അല്ലേൽ നിനക്ക് അവളെ കെട്ടാൻ പ്രശ്നമില്ല. "

നിധി - ദേ എൻ്റെ ജീവിതം അഹ്.. അത് ഞാൻ തീരുമാനിക്കും.

" എൻ്റെ കല്യണകര്യം നീയലെ

💬 Comments

View all comments