Chapter Title : പ്രായം 2 [Leo]
കൊണ്ട് വന്നത്. ആപൊൾ ഈ സ്നേഹമുള്ള ചേച്ചി നിനക്ക് വേണ്ടി പെണ്ണ് കണ്ടുവച്ച് .. അത്രേയുള്ളൂ."
നിധി - എന്നാലും, നങ്ങൾ തമ്മിൽ പ്രായ വ്യത്യാസം ഇല്ലേ. മാത്രമല്ല ഇത്രയും കാലം ചേച്ചിയായി കണ്ട ഒരാളെ ഞാൻ എങ്ങനെയാ..
" നിൻ്റെ സ്വന്തം ചേച്ചി ഒന്നുമല്ലല്ലോ. മുറപെണ്ണ് തന്നെയല്ലേ. പ്രായവ്യത്യാസമുണ്ടെന്നോ മാത്രം. ഇവിടെ എത്രയോ പേർ പ്രായംകൂടിയ വരെ കല്യാണം കഴിക്കുന്നു എന്നിട്ട് അവർ സുഖമായി ജീവിക്കുന്നില്ലെ.."
നിധി - ദേ ചേച്ചി കളിക്കല്ലേട്ടോ.., അമ്മെ അച്ഛാ, നിങ്ങളു രണ്ടുപേരും എന്താ ഒന്നും മിണ്ടാതത്.
അച്ഛൻ - ഡാ നങ്ങളു വാക്ക് കൊടുത്തു. ഇനി അത് മാറ്റാൻ പറ്റില്ല..
നിധി - ഇല്ല ഞാൻ, എന്നെ കൊണ്ട് പറ്റില്ല.. ഞാൻ തിരിച്ചു ബാംഗളൂർക് തന്നെ പോകുക...
അവൻ അതും പറഞ്ഞു എഴുനേറ്റു..
" ഡാ നങ്ങള് പറയുന്നത് കേൾക്കൂ."
നിധി - നി ഒന്ന് മിണ്ടാത്തിരുന്നെ.. നീയാ എലത്തിനും കാരണം ..
അമ്മ - നി പൊക്കോ, ബാംഗ്ലൂർ, മൈസൂർ ഓ എവിടെ വേണേലും .. പക്ഷേ അത് എന്നെന്നേക്കും ആയിട്ടുള്ള പോക്ക് ആവണം .. കാരണം മോൻ പോയി തിരിച്ചു വരുമ്പോൾ നിനക്ക് അമ്മെ എന്ന് വിളിക്കാൻ ഇവിടെ ഞാൻ കാണില്ല, ഞാൻ ഈ ലോകത്ത് നിന്ന് തന്നെ പോയിട്ടുണ്ടാവും..
നിധി - എന്തോകെ അമ്മെ ഈ പറയുന്നത്, എനിക്, ഞാൻ പാറുനോട് സംസാരിക്കാം ഈ കല്യാണത്തിൽ നിന്ന് പിന്മാറാൻ
" എടാ ആവളക് ഈ കല്യാണത്തിന് ഇഷ്ടമാണ്.. നി പോയി പരണതു കൊണ്ടൊന്നും അവൾ
💬 Comments
View all comments