0%

Chapter Title : പ്രായം 2 [Leo]

Author : Kambikathakal Read All Parts 1.2K

എന്ന്.

ഞാൻ മുഖവരാ ഇല്ലാതെ കാര്യം അമ്മായി യോടു ചോദിച്ചു.

" അമ്മായിക് തോന്നുന്നുണ്ടോ പാറുവിന് യോചിച്ച.. പയ്യൻ ആണ് ഞാൻ എന്ന്."

അമ്മായി - നങ്ങൾക് സമ്മതം ആണ് മോനെ ഈ കല്യാണത്തിന്.

"അപ്പോൾ എല്ലാം അമ്മായി കൂടി ആരിനൊണ്ട് തന്നെ ആണല്ലേ, അമ്മാവനും ഇതേ അഭിപ്രായം ആയിരികുമാലെ. എവിടെ പാറു എനിക്ക് അവളോട് ഒന്ന് സംസാരിക്കണം. "

അമ്മായി - മോൻ വാ അവൾ അകത്തു അവളുടെ റൂമിൽ ഉണ്ട്.

ഞാൻ ആകത്തു കയറി. അവളുടെ മുറി മുകളിൽ ആണ്.

അമ്മായി - മോൻ ചെന്നോ.. അമ്മായി കുടിക്കാൻ എടുക്കാം. അതും പറഞ്ഞു അടുക്കളയിലേക്ക് പോയി.

പാറുവിന് നങ്ങള വീട്ടില് ഉള്ള അതെ സ്വാതന്ത്ര്യം ഞങ്ങൾക്ക് ഇവിടെ ഉണ്ടായിരുന്നു.
അവൾ വലിയ പെണ്ണയി എന്ന് പറഞ്ഞ ഒരു വേർതിരിവ് കാണിക്കുന്നത് ഇതുവരെ എൻറെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അത്രയ്ക്ക് വിശ്വാസമായിരുന്നു അമ്മായിക്. ഇനി എൻ്റെയും പാറുൻ്റെയും കല്യാണമൊക്കെ മുൻപേ തീരുമാനിച്ചു വച്ചതാണോ... ഓരോന്ന് ആലോചിച്ച്.. ഞാൻ മുകളിൽ കയറി.. അവളുടെ റൂമിൽ, റൂം വാതിൽക്കൽ എത്തിയതും അവള് ആരോടുതോ ഫോണിൽ സംസാരിക്കുക എന്ന് മനസിലായി..

പാറു - ശരി നിഖി ... ആഹ ഇവിടെ എത്തിയടുണ്ട്. ഞാൻ വെക്കുക. ഒകെ.

അവള് എന്നെ നോക്കി ഫോണിൽ പറഞ്ഞു.
എന്തോ കള്ളനുപോയ സാധനം തിരിച്ചു കിട്ടിയ അശ്ചാര്യതോടെ ആണ് അവള് എന്നെ നോക്കുന്നത്. ആ നോട്ടത്തിൽ നിന്നു തന്നെ എന്തോ പന്തിയല്ല എന്ന് മനസിലായി.

" ചേച്ചി.. "

അയ്യോ വീണ്ടും നവിന്ന് സ്ലിപയി.

" അല്ലാ പാറു,

💬 Comments

View all comments