Chapter Title : പ്രായം 2 [Leo]
ഇത് എന്താ തലയിലും കൈയിലും, എന്താ പറ്റിയത്."
പാറു - വണ്ടിന്ന് വീണതാ..
" വേദനയുണ്ടോ.."
പാറു - ഇപ്പൊ കുഴപില്ല
അവള് ചിരിച്ചോണ്ട് പറഞ്ഞു..
പെട്ടന്ന് അവളുടെ തലയിലും കൈയിലും കേട്ട് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു.. മനസ്സിൻ്റെ ഉള്ളിൽ അവളോട് ഒരു പ്രതേക അറ്റാച്ച്മെൻ്റ് ഉണ്ട്.. അതു അവള് ചേച്ചിയുടെ സ്ഥാനത്ത് ഉള്ളത് കൊണ്ടല്ലന്ന് എനിക് ഉറപയിരുന്നു എന്നാലും മനസ്സ് അങ്ങെനെ അണന്നു പറഞ്ഞു പഠിപ്പിച്ചു. വന്നെ കാര്യം മറന്നു ..
"നി സമ്മതിച്ചോ. "
പാറു - എന്ത് സമ്മതിക്കാൻ.
" കല്യാണത്തിന്."
പാറു - കല്യണമോ.. ആരുടെ..
" നമ്മുടെ."
എൻ്റെ നവിന്നു കേൾക്കാൻ തന്നെ ആണോ ..അങ്ങനെ ചോദിച്ചത്. എന്നെ പോലെ ഇവള്ളും ഇപ്പോയനോ ആറിയുന്നത്.
പക്ഷേ നമ്മുടെ" എന്ന് കേട്ടപ്പോൾ അവൾടെ മുഖം ഒകെ മാറി ..ഞാൻ ആദ്യമായി അവളുടെ മുഖത്ത് ഒരു നാണം ഒകെ കണ്ടു. ദൈവമേ ഇവളും കൂടി ആറിനൊണ്ട് തന്നെ.. എൻ്റെ ഈശ്വരാ..
പാറു - ആ ഏലരു തീരുമാനിച്ചു. ഞാനും സമ്മതിച്ചു.
" സമ്മതം അല്ലെന്ന് പറനുടയിരുന്നോ.. എന്തിനാ ഇഷ്ടലീത്ത കല്യാണം കഴിക്കുന്നത്."
പാറു - എനിക് ഇഷ്ടകുറവ് ഒന്നും ഇല്ല.
" വെറുതേ ആവരു നിർബന്ധിച്ച് കൊണ്ടലെ.. ഇനിയും പറയമലോ സമ്മതം അല്ലന്ന്, വേണേൽ ഞാൻ പറയാം ഒന്നു കുടെ നിന്നാ മതി."
പാറു - അ കൂടെ ഉണ്ടാവും ....
പെട്ടന്ന് ആവള് ആഹ പറഞ്ഞത് എനിക് സന്തോഷം ഉണ്ടാക്കി ..ഇത് മതി അമ്മ പറഞ്ഞ വാക്ക് പാലിക്കാൻ..., പക്ഷേ
💬 Comments
View all comments