Chapter Title : പ്രായം 2 [Leo]
അ സന്തോഷത്തിന് നേരിയാ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ എന്ന് എനിക് മനസിലായി.
പാറു - കൂടെ ഉണ്ടാവും സമ്മതം അലെന്ന് പറയാൻ അല്ല.
" പിന്നെ .."
പാറു - ജീവിതകാലം മുഴുവൻ ..എൻ്റെ നിധിയുടെ കൂടെ ഇനി ഞാൻ ഉണ്ടാവും.
അത് കേട്ട് ഞാൻ ഞെട്ടി.
" ചേച്ചി ഇത് എന്തൊക്കെയാ പറയുന്നെ.. നമ്മൾ തമ്മിൽ പ്രായവ്യത്യാസം... നമ്മൾ തമ്മിൽ കല്യാണം. . . . . . ഞാൻ ഒരിക്കലും അങ്ങനെയൊന്ന് ചിന്തിച്ചിട്ട് പോലുമില്ല."
പാറു - നമ്മുടെ അച്ഛനമ്മമാർക്കും ഒന്നും പ്രായവ്യത്യാസം . . . . . അതിൽ ഒരു പ്രശ്നവുമില്ല. പിന്നെന്താ കുഴപ്പം.. ഇനിയും ചിന്തിക്കാം അല്ലോ..
" അപ്പൊ ഈ കല്യാണത്തിൽ നിന്ന് പിന്മാറില്ല.."
പാറു - ഇല്ല. ഒരു മാറ്റവും ഉണ്ടാവില്ല.
"എനിക് സമ്മതം അല്ല."
പാറു - എനിക് സമ്മതം ആണ്.
" ചേച്ചിക്കു വേറെ നല്ല പയ്യനെ കിട്ടിലെ."
ഞാൻ ചെച്ചിന്ന്.. വിളിച്ചതും അവളുടെ മുഖം വീണ്ടും മാറി, അത് ഇഷ്ടപ്പെടാതെ ദേഷ്യത്തോടെ മുൻപോട്ടു വന്നു കൊണ്ടിരുന്നു. ഞാൻ ഓരോ അടി പിന്നോട്ട് പോയി കൊണ്ടിരുന്നു.
പാറു - ഞാൻ പറഞ്ഞതല്ലെ എന്നെ ചെച്ചിന്നു വിള്ളികരുത് എന്ന്.
ഇന്നത്തെ സംഭവം എൻ്റെ ധൈര്യം ആകെ ചോർത്തിയിരുന്ന്. ഇവിടെ വരുമ്പോൾ പോലും പാറുനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ പറ്റും എന്ന് വിചാരിച്ചു. എന്നാലിത് കൈവിട്ടു പോയി കൊണ്ടരിക്യ ആണ് അല്ലോ.
" പിന്നെ നിയൻ്റെ ചേച്ചി അല്ലേ, ചെച്ചിനെ ചേച്ചി എന്നാലതെ വേരെന്താ വിള്ളിക്യ.."
പാറു -
💬 Comments
View all comments