Chapter Title : പ്രായം 3 [Leo]
പറഞ്ഞു എഴുന്നേൽക്കുമ്പോൾ ഉണ്ട് അവൾ അച്ഛനെയും കൂട്ടി വരുന്നു..
അച്ഛൻ - എപ്പോഴാ പോകേണ്ടത്..നന്ദനും സുലോചനയും വരുനിണ്ട് ടൂറിനു.. അവർ ഉച്ചക്ക് ഊണിനു ഇണ്ടാവും.. അപ്പോൾ സംസാരികം ബാക്കി.
" ബേഷ്... അപ്പോൾ എലാം ആയി. ഇനി ഞാൻ മാത്രം ഇവിടെ കുത്തിയിരുന്നിട്ട് എന്തിനാ. "
അമ്മ - അപ്പോൾ ടൂറിനു പോയി വന്ന ശേഷം നിങ്ങള് രണ്ടുപേരും കുടുംബത്തെ എല്ലാം പോയി കയറി ഇറങ്ങിലെ..
" ബെസ്റ്റ്!!...., എപ്പോഴാ അമ്മേ പോണ്ടത്.... പറഞ്ഞൽ മതി ഞാൻ റെഡി ആയി നിൽക്ക..
അമ്മ - ഡാ നീ കളിയാകുക ആണോ..
" പിന്നല്ലാതെ, ഇനി വിരുന്നു പോകാത്ത കൂടിയേ ഉള്ളു, എന്റേമ്മേ ഞങ്ങളെ രണ്ടുപേരെയും കുടുംബകർക് നല്ല പോലെ അറിയാം. പിന്നെ എല്ലാരും കല്യാണത്തിന് ഉണ്ടായിരുന്നല്ലോ..... അപ്പോ ഇനി വിരുന്നു പോകുന്നത് പറ്റി പറഞ്ഞു അമ്മ ഇങ്ങോട്ട് വരണ്ടാ........ വേണേൽ അമ്മ മരുമോളെയും കൂട്ടി പൊയ്ക്കോ... അതിൽ എനിക്കൊരു കുഴപ്പവുമില്ല."
ഞാൻ അതും പറഞ്ഞു റൂമിൽ പോയി.... പത്തു മിനുട്ട് ശേഷം പാറു മുറിയിൽ കയറി വന്നു..
അവൾ വന്ന് ..., ഞാൻ ബെഡിന്റെ ചുമരിൽ ചാരി ഇരിക്കുന്നതിന്റെ അടുത്തായി അവളും ഇരുന്നു. അടുത്തത് എന്ത് എന്താണാവോ എന്നാ ആകാംഷയിൽ ഞാൻ അവളെ നോക്കാതെ ഇരുന്നു. അന്നേരം അവളുടെ കൈയുടെ ചെറുവിരൽ കൊണ്ട് മേലെ എന്റെ കൈയിൽ തോട്ടു.. ഞാൻ കൈ മാറ്റിയപ്പോൾ അവളും പിൻവലിച്ചു.... വീണ്ടും ഞാൻ കൈ വച്ചപ്പോൾ അവൾ വീണ്ടും അങ്ങെനെ തന്നെ ചെയ്തു...ഇത് വീണ്ടും ആവർത്തിച്ചപ്പോ.......
രാവിലത്തെ സംസാരവും... ഇവളുടെ ഇപ്പോഴത്തെ ഈ കുട്ടികളിയും.... ഞാൻ ദേഷ്യത്തിൽ അവളോട് ചോദിച്ചു...
" എടി നിനക്ക് എന്താ വേണ്ടത്.... "
പക്ഷെ ഞാൻ അങ്ങെനെ ദേഷ്യത്തിൽ ആണേലും അവളോട് ചോധിച്ചപോൾ.. അവൾ ചിരിച്ചോണ്ടാ മറുപടി തന്നത്.
പാറു - പാറുന്നുള്ള വിളിയൊക്കെ പോയോ.....
" ആഹ് പോയി, ഇനി നിന്നെ എനിക്ക് ഇഷ്ടം ഉള്ളത് വിളിക്കും...... എന്താ "
പറഞ്ഞതു അബദ്ധം ആയെന്ന് തോന്നുന്നു..... അവളുടെ മുഖമൊന്നുകുടി പ്രസാധിക്കുകയാ ചെയ്തേ.... എന്റേമ്മേ ഇത് എന്തൊരു അത്ഭുതം.
പാറു - എനിക്ക് നിധി എന്നെ എടിന്നോ, വാവേ, ചക്കരെ, മോളു എന്നൊക്കെ വിളിച്ചോ ഒരു കുഴപ്പമില്ല. പിന്നെ ഇഷ്ടം ഉള്ളത് കൊണ്ടല്ലെ അങ്ങെനെയൊക്കെ വിളിക്കുമെന്ന് പറഞ്ഞതും.....
ഇവള് എന്നെ വിടുന്ന പ്രശ്നമില്ലലോ, എലാം സെൽഫ് ഗോൾ ആവുകണലോ...... അവൾക്കു
💬 Comments
View all comments