0%

Chapter Title : പ്രായം 3 [Leo]

Author : Kambikathakal Read All Parts 1147

എപ്പോഴും ഇവൾ ഇങ്ങെനെ ആസ്ഥാനത്തുള്ള ചോദ്യങ്ങൾ ഒകെ ചോദിക്കുന്നെ... ഞാൻ ചുമ്മാച്ചുകൊണ്ടിരിക്കുമ്പോൾ പിന്നിൽ നിന്ന് മെല്ലെ എന്റെ തലയിൽ കൈ തട്ടി കൊണ്ടിരുന്നു.. പിന്നിലേക്ക് നോക്കിയപ്പോ പാറു.. ചിരിച്ചോണ്ട് എന്റെ തലയിൽ തട്ടിക്കൊണ്ടിരിക്കുന്നു... ഇവള്ടെ ആ ചിരി കാണുമ്പോൾ യുദ്ധത്തിൽ എന്നെ തോൽപിച്ചു യോദ്ധാവിനെ പോലെയാണ് എനിക്ക് ഇപ്പോൾ ഫീൽ ചെയുന്നത്. പണ്ടാണെങ്കിൽ എനിക്ക് വല്ലാത്തയൊരു ഇഷ്ടം ഉണ്ടായിരുന്നു കാരണം എന്റെ അധിക കാര്യങ്ങൾക്കും വാതിൽ മുടക്കി എന്റെ സ്വന്തം ചേച്ചി ആയിരുന്നപോയും എന്നെ എലത്തിലും സപ്പോർട്ട് ചെയ്തത് പാറു ചേച്ചി ആണ്.. എന്നാൽ ഇപ്പൊ ദേ അവൾ തന്നെ എന്റെ ഭാര്യ ആയിരിക്കുന്നു.....

ചുമ്മാ നിന്നപ്പോൾ അവൾ കൈ പിൻവലിച്ചു. അവൾ പോയി ഗ്ലാസിൽ വെള്ളം കൊണ്ട് വന്നു തന്നു....

ആപോയാണ് വീണ്ടും ചേച്ചിയുടെ ചോദ്യം...

നിഖില - എടാ എന്നിട്ട് എവിടെക്കാ പോകുന്നത്..

ഇതുകേട്ടു പാറു നാണത്താൽ ചിരിക്കുന്നിണ്ട്..

" ചിരിക്കുക ഒന്നും വേണ്ട നമ്മൾ ഒരു ഹണിമൂൺ പോണില്ല. "

അമ്മ - എവിടെ പോകുന്നില്ല എന്നാ പറഞ്ഞുതു.

നിഖില - അതമ്മേ ഹണിമൂൺ ഒന്നും പോകുന്നില്ല പോലും..

അമ്മ - അവര്ക് താല്പര്യം ഇലേൽ പോകേണ്ട.. അതിനെന്താ പ്രശ്നം..

നിഖില - അമ്മ എന്താറിനിട്ട പറയുന്നേ, ഇവനാ പോണില്ലാന്നു പറഞ്ഞത് അല്ലാതെ അവൾ അല്ല.

അമ്മ - എന്താടാ അവൾ പറഞ്ഞത് നേരാണോ.

നിധി - എനിക്ക് താല്പര്യമില്ല പോകാൻ നിങ്ങളൊക്കെ വേണേ പൊയ്ക്കോ..

അമ്മ - അതു നല്ല കൂത്ത്..... നിന്നെ കടയിൽ പോകാൻ കൂട്ടു വിളിച്ചതല്ല.

പാറു - അമ്മേ നമ്മുക്ക്.. എല്ലാർക്കും കൂടി ഒരു ടൂർ പോയാലോ...

അമ്മ - അത് വേണ്ട മോളെ. ഇപ്പൊ നിങ്ങളൊക്കെ പോകേണ്ട സമയം അല്ലെ.

പാറു - അതൊന്നും കുഴപ്പില്ല. നമ്മുക്ക് അലർക്കും കൂടി തന്നെ പോകാ.. അച്ഛനോട് ഞാൻ തന്നെ പറയാം.

അവള് അച്ഛനോട് ചോദിക്കാൻ പോയി..

" അമ്മ എന്താ എലരുടെയും ഭാവം.. ഞാനില്ലേ ഈ ടൂറിനൊക്കെ.. "

നിഖില - അല്ലെങ്കിൽ എപ്പോഴും ടൂർ പറഞ്ഞ ചാടിയിറങ്ങുന്ന നീയാണലോ ഇപ്പോ മുടക്കം പറയുന്നത്.

അമ്മ - എന്റെ മോൻ ഞാൻ പറഞ്ഞ വരും അല്ലേടാ...

അമ്മേടെ സൈക്കോളജിക്കൽ മൂവ് വീണ്ടും തുടങ്ങൻ ഉള്ള പ്ലാൻലാ.......

" ആദ്യം അച്ഛനെ സമ്മതിപ്പിക്ക് എന്നിട്ട് നോക്കാം ടൂർ പോകുന്നതൊക്കെ. "

ഞാൻ അതും

💬 Comments

View all comments