Chapter Title : പ്രായം 3 [Leo]
കേട്ടപ്പോൾ അവള് ബെഡിൽ കമിയുന്ന് കിടുന്നു കരയാൻ തുടങ്ങി. ഞാന് വേറെ ഒന്നും പറഞ്ഞില്ല. കുറച്ച് കഴിഞ്ഞ് ലൈറ്റ് ഓഫ് ആക്കി കിടന്നു. രാവിലെ ആയപ്പോൾ ആണ് നല്ല പന്നികെട്ട് പോലെ എന്തേ മെത് അമരുണത് തോന്നി, ഞാൻ പെട്ടെന്ന് കണ് തുറന്നപ്പോൾ അരണ്ടവെള്ളിച്ചത്തിൽ മനോഹരമായ കാഴ്ച. എൻ്റെ നെഞ്ചിലആണ് പാറുവിന്റെ മാറുള്ളത്. പെണ്ണിൻ്റെ സരീതലപ്പു മാറിയിട്ടുണ്ട്. എന്തോ കൂടുതൽ ഒന്നും നോക്കാൻ മനസ്സ് സമ്മതിക്കുന്നില്ല. ഉള്ളിൽ നിന്ന് ആരോ പറയുക ഇതു ചേച്ചീ ആണ്. ഞാൻ അവളെ സൈഡിലോട്ടു മാറ്റി. അവളെ പുതപ്പ് പുതപ്പിച്ചു ഞാന് ബാത്ത്റൂം ലേക് പോയി. കുളിച്ചു മാറ്റി താഴെ ചെന്നു. ഓരു അര മണിക്കൂർ കഴിഞ്ഞ് ഓരാൾ ഉണ്ട് ചയായും കൊണ്ടു വരുന്ന്, വേറെ ആരുമല്ല പാറു , ഇതിപ്പോ ഇത്ര പെട്ടന്ന്. ആപൊയാണ് ചേച്ചീ ചായ കുടിച് കൊണ്ടു വന്നതു.
നിഖില - ഹ പറഞ്ഞ പോലെ നിനക്ക് ഇപ്പൊ ചായ ഇട്ടുത്തരൻ ആളയാലോ.
എന്റെ നെഞ്ചിൽ നല്ലണം കൊണ്ടു ആ പറഞ്ഞതു.. പക്ഷേ തിരിച്ചു ഒന്നും പറയാൻ ഉള്ള മാനസികാവസ്ഥ ആയിരുന്നില്ല എന്റേത്.
ഞാൻ ചായ വാങ്ങി കുടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അച്ഛൻ വന്ന് അടുത്ത് ഇരുന്നു..
അച്ഛൻ - ഇനിയെന്താ നിൻ്റെ പ്ലാൻ..
" മനസ്സിൽ ആയില്ല."
അച്ഛൻ - കമ്പനി കാര്യങ്ങൾ ഇനി മുതൽ മാനേജ് ചെയുമല്ലോ.
" ഇല്ല.. ആ കാര്യത്തിൽ ഇപ്പൊ ഒരു മാറ്റവും ഉണ്ടാവില്ല, നിങ്ങളുടെ ഇഷ്ടത്തിന് കല്യാണം നടത്തിയില്ലെ.. അപ്പൊൾ ഇത് ഇങ്ങിനെ നടക്കട്ടെ."
ഇത് കേട്ട് വന്നാ നിഖി..
നിഖി - ഡാ നിയേന്താ അച്ഛനോട് കയർകുന്നെ.
" ഞാൻ കയർത്തൊന്നുമില്ല, കാര്യം പറഞ്ഞു അത്രേ ഉള്ളു."
അച്ഛൻ - അ ബാംഗ്ലൂർ ജോലിയിൽ കയറാൻ ആണോ
" അല്ല.. അത് അവർക്കു മെയിൽ ആയാച്ചിരുന്നു.. ജോയിൻ ചെയ്യുന്നില്ല എന്ന് മറുപടി കൊടുത്തു. "
അച്ഛൻ - എന്നാ ഞാൻ വേറെ ഏതെങ്കിലും കമ്പനിയിൽ റിക്കമ്മെന്റ് ചെയണോ..
" ചതിക്കല്ലേ അച്ഛാ.. ഇതൊക്കെ തന്നെ ധാരാളം.. "
അച്ഛൻ - എന്നാ നിൻ്റെ ഇഷ്ടം പോലെ ചെയ്യ്.
അച്ഛൻ അതും പറഞ്ഞു എഴുനേറ്റു...
അച്ഛൻ പോയതും നിഖിലേച്ചി ചോദിച്ചു..
നിഖില - എടാ നിങ്ങൾ എവിടെകാ ഹണിമൂൺ പോകുന്നത്..
കുടിച് കൊണ്ടിരുന്ന ചായ നേറുകെ കയറി.. ഞാൻ ചുമ്മാച്ചു... എന്തിനാ ദൈവമെ
💬 Comments
View all comments