Chapter Title : പ്രായം 3 [Leo]
കൊണ്ടും അതികം ആരെയും ഞാൻ ഷണിച്ചില്ല..
ഫുഡ് കഴിച്ചു ഞാൻ അനു മോളെ കള്ളിപിച്ച് ഇരിക്യ ആയിരുന്നു. അപോയാണ് അമ്മ എൻ്റെ അടുത്ത് വന്നു നി റൂമിലേക്ക് പോകൊളു എന്ന് പരന്നാത്. നാൻ വാവയെ അമ്മക് കൊടുത്തിട്ട് വേഗം റൂമിലേക്ക് പോയി.
റൂമിൽ കയറിപോൾ ആണ് ഇത് എൻ്റെ റൂം തന്നെ ആണോ എന്ന് വിചാരിച്. നന്നായി അലകരിച്, കാണാൻ നാല് ബംഗി. ഞാൻ ബെഡിൽ കിടന്നു ഫോൺ എടുത്തു നോക്കി, കുറെ മെസ്സേജ് ഉണ്ട്. മരേജിന് വരാൻ പറ്റാത്ത കുറെ പേരുടെ ആശംസകൾ ഒക്കെ ആണ്. പെട്ടെന്ന് വാതിൽ തുറന്ന് പാറു ഓരു കൈയിൽ പാൽ ഗ്ലാസ്സ് ആയി വന്നു. ആപോയണ് നേരെത്തെ അവർ പറഞ്ഞു തന്ന ഉപദേശം ഓക്കേ ഓർത്ത്, ഇനി മുതൽ ഞാൻ ഒറ്റകാല്ല കൂട്ടിന് ഓരു പെണ്ണ് ഉണ്ട് എന്നൊക്കെ. പാറുവിൻ്റെ മുഖത്ത് നല്ല സന്തോഷം ഉണ്ട്. പക്ഷെ എൻ്റെ മനസ് നൂൽ പൊട്ടിയ പട്ടം പോലെ തോന്നി. എന്താ എതാ ഇനി അങ്ങോട്ട് ജീവിതം എങ്ങെനെ, അങ്ങെനെ കുറെ ആലോചനയിൽ ആയിരുന്നൂ എൻ്റെ മനസ്സ്. ഹും വരുന്ന ഇടത് വച്ച് കാണാം എന്ന തീരുമാനത്തിൽ ഉറ്ചുനിന്നു. ഞാൻ പാറു ചേച്ചിയോട് സംസാരിക്കാൻ തീരുമാനിച്ചു. അന്നു അവളുടെ വീട്ടിൽ നിന്നും വന്ന ശേഷം ഞാൻ പാറു ചേച്ചിയോട് മിണ്ടിയിട്ടില്ല. പെട്ടന്ന് ഞാൻ ആറിയതെ എൻ്റെ ചുണ്ട് ഒന്ന് തടവി.. അന്നു അവള് കടിച്ചത് ഓർത്തു പോയി.. മമും ആ ... ഇനി മിണ്ടിയല്ലേ പറ്റൂ, ഒരുമിച്ച് ജീവിക്കേണ്ടത് അല്ലേ, പക്ഷെ എന്നാലും അതു അങ്ങോട്ട് അക്സപ്റ്റ് ചെയ്യാൻ പറ്റുന്നില്ല.
" ചേച്ചി"
ശ്ശൊ എപ്പോ നവുറിവട്ടലും ചെച്ചിന്നെ വരുന്നുള്ളൂ അല്ലോ ..ഹം.
പെട്ടെന്ന് അ് മുഖത്ത് ചിരി പോയി, കോപം ജ്വലിച്ചു കൊണ്ടുള്ള മുഖ ഭാവം
" അല്ലാ, സോറി, പാറു, പാറു എന്നോടു ഇങ്ങനെ ചെയ്യുമെന്ന് വിജരിച്ചിലാ. ഒരു വാക്ക് പോലും എനോടു ഇഷ്ടം ആണെന്ന് പറനിലല്ലോ, ഇത്രയും നാൾ ഞാൻ ചേച്ചി ആയിട്ട പാറുനെ കണ്ടത്. മറ്റൊരു കാണ് കൊണ്ടു ഞാൻ നോക്കിയിട്ടില്ല.. പെട്ടെന്ന് അത് മാറ്റാനും പറ്റില്ല."
ഇതൊക്കെ കേട്ടപ്പോൾ പാറു കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ ഒഴുകാൻ തുടങ്ങി.
" പാറുന് ആറിയമല്ലോ എനിക് വേറെ ഒരാളെ ഇഷ്ടം ആണെന്ന് എന്നിട്ടും, എന്നോടു ഈ ചതി വേണ്ടായിരുന്നു."
ഇതും കൂടി
💬 Comments
View all comments