Chapter Title : പ്രായം 3 [Leo]
പറഞ്ഞത്... അങ്ങെനെ എന്റടുത്തു മിണ്ടാത്ത ആളൊന്നും എന്റെ സാധനം യൂസ് ചെയ്യണ്ട. "
ഞാൻ ഊരും എന്നു വിചാരിച്ചു കൈ രണ്ടും മടക്കി വയറിൽ ചേർത്ത് പിടിച്ചു.
" ഊരുന്നിലെ..... "
പാറു - ഞാൻ മിണ്ടാം
ആള് ഇപ്പൊ നല്ല മയത്തിലാ സംസാരിക്കുന്നത്...
" അങ്ങെനെ നീ ഇപ്പൊ മിണ്ടണ്ട.... വേഗം "
പാറു - നിധി ഞാൻ മിണ്ടാം എന്നു പറഞ്ഞില്ലെ.
" വേണ്ടന്നെ, നീ രണ്ടു ദിവസം എന്നെ മൈൻഡ് ആക്കിയ... ഇല്ലാലോ. "
പാറു - അത് അങേനെ പറഞിട്ടും, എന്നെ അങ്ങെനെ വിളിച്ചിട്ടും അല്ലെ.
" ഞാൻ ആതിനു അപ്പൊ തന്നെ സോറി പറഞ്ഞാലോ.... പക്ഷെ നീ എന്നാ കടിയാ കടിച്ചത്. "
പാറു - അത് പിന്നാ, അതിനു പകരം എന്റെ ഇവിടെയും പിച്ചിയിലെ.. എന്ത് വേദന ഉണ്ടായിരുന്നു എന്നറിയോ..
" ഓ ഓ ആപ്പോ എന്നെ കടിച്ചപ്പോൾ എനിക്ക് നൊന്തില്ലേ.. "
പിന്നെ അവൾ ഒന്നും മിണ്ടിയില്ല. താഴോട്ട് നോക്കി ഇരുന്നു.
" മതി താഴെ നോക്കിയത്... എനിക്ക് എന്റെ ടീഷർട് വേണം.."
എനിക്ക് വേണ്ടിയിട്ട് ഒന്നുമല്ല അവൾ മിണ്ടാത്തത് കൊണ്ടുള്ള ഒരു നിരസം ഉണ്ടായിരുന്നു മനസ്സിൽ.
ഞാൻ ടീഷർട് ഊരാൻ ടീഷർട് ആടിയിൽ നിന്നും പൊക്കാൻ ശ്രമിച്ചപ്പോൾ ... അവൾ എന്റെ മുഖതെക്കു നോക്കി... ആള് ഇപ്പൊ കരയും എന്നാ മട്ടിലാ ഉള്ളത്..
പാറു - അടിയിൽ ഒന്നും ഇട്ടിട്ടില്ല.
അവൾ മെല്ലെ പറഞ്ഞു.. ഞാൻ എന്റെ സാധനം ഒകെ അവൾക് കൊടുക്കാതെ തിരിച്ചു വാങ്ങുന്നതിന്റെ സങ്കടം ആണെന്ന് തോന്നുന്നു. ഇനിയും ബലം പിടിച്ചാൽ അവൾ കരയുകയും ചെയ്യും, ഊരി തരികയും ചെയ്യും.. ഞാൻ ഒരു കൊന്തനും ആകും...
ഞാൻ അവളിൽ നിന്ന് ആകുന്നു ബെഡിന്റെ മറുവശത്തു പോയി കിടന്ന്.. നല്ല തണുപ്പിണ്ട്... ഹീറ്റർ ഇട്ടാൽ അഹ് ഒരു ഫീൽ പോകും... ലൈറ്റ് ഓഫ് ചെയ്ത്.. പാറു കിടന്നെന്ന് തോന്നുന്നു.. കുറച്ചു കഴിഞ്ഞു ഉറക്കം പിടിച്ചു വരുമ്പോയ.. എന്റെ അരികിൽ വന്നു പാറു എന്നെ തോണ്ടി വിളിച്ചത്...
💬 Comments
View all comments