0%

Chapter Title : പ്രായം 3 [Leo]

Author : Kambikathakal Read All Parts 1157

ഉറക്കം നഷ്ടപെട്ട ദേഷ്യത്തിൽ...ഞാൻ.......

"എന്താണ് നിനക്ക് ഉറക്കവും ഇല്ലേ... "

പാറു - തണുക്കിന്നു...

"അതിനു ഞാൻ എന്ത് വേണം.."

പിന്നെ ഒരു നിമിഷം അവൾ ടീഷർട് മാത്രെ ഇട്ടിട്ടുള്ളൂ എന്നു ആലോചിച്ച ശേഷം.....

"നീ സ്വെറ്റർ കൊണ്ട് വന്നിലെ പാറു."

പാറു - ഉണ്ടായിരുന്നത് ചെറുതായത് കൊണ്ട് ഇവിടെന്നു വാങ്ങാം എന്നു തീരുമാനിച്ചു.

ഞാൻ അവളുടെ കൈകൾ തൊട്ടുനോക്കി... ഹും ഐസ് പോലെ നല്ല തണുപ്.

ഞാൻ വേഗം എന്റെ സ്വെറ്റർ ഊരി അവൾക് തന്നെ കൊടുത്തു...

പാറു - അപ്പോൾ നിധിക്

" നീ നേരെത്തെ പിന്നെ എന്നോട് ചോദിക്കാതെ ഇട്ടതോ. "

പാറു - വേറെ ഇണ്ടാവും എന്നു വിചാരിച്ചു.

" ഇല്ല ഇത് മാത്രെ കൊണ്ടുവന്നുള്ളു. സാരമില്ലാ നീ ഇത് ഇട്ടേ. വേഗം. "

അവൾ അത് വേഗം ഇട്ടു.

" ഇനി കിടന്നോ.. "

അവൾ ഒന്നും ചിരിച്ചെങ്കിലും ഞാൻ അത് മൈൻഡ് ആകാതെ കിടന്നു...

കുറച്ചു കഴിഞ്പ്പോൾ നല്ല തണുപ് എനിക്കും ആനുഭവപ്പെട്ടു... പക്ഷെ അപ്പോയെക്കും ഞാൻ മയക്കത്തിലേക്ക് വീണിരുന്നു..

ഉറക്കത്തിൽ ആരോ എനിക്ക് കട്ടിയുള്ള പുതപ്പു പുതപ്പിക്കുന്നതായി തോന്നി.

പിന്നീട് തണുപ്പ് അനുഭവപെട്ടില്ല.

രാവിലെ പ്രതീക്ഷിച്ച പോലെ എന്റെ മുകളിൽ പാറു കിടക്കുന്നിണ്ട്. ഇത് ഇവൾക്ക് ഒരു ശീലം ആണെന്ന് തോന്നുന്നു. കല്യാണം കഴിഞ്ഞ അന്ന് മുതൽ.. ബെഡിന്റെ നടുവിൽ പില്ലോ വച്ചിട്ട് പോലും രാവിലേ ആകുന്നേരം ഒന്നുകിൽ അവള്ന്റെ മുകളിൽ ഉണ്ടാവും അലെൽ കാൽ കൈയും എന്റെ മേളിൽ വച്ചിരിക്കും.

ഞാൻ മെല്ലെ അവളെ ഉണ്ണാർത്താതെ എഴുനേൽക്കാൻ ശ്രമിച്ചു..... പക്ഷെ അവളൊന്നു കണ്ണ് തുറന്നു എന്നെ നോക്കി... ഞാൻ മേലെ അവളെ സൈഡിൽ കിടത്തി... അവൾ വീണ്ടും ഉറക്കത്തിലേക് വീണു.

ഞാൻ പോയി വേഗം ഒന്നു ഫ്രഷ് ആയി പുറത്തേക് ഇറങ്ങി... പാറുവിനും എനിക്കും സ്വെറ്റർ വാങ്ങി.... ഒന്നും കുടുതൽ വാങ്ങി ഇനി വേറെ ആർകെങ്കിലും വേണമെങ്കിലോ...

ഞാൻ തിരിച്ചു വരുമ്പോൾ അച്ഛനും അമ്മാവനും സോഫയിൽ ഇരുന്നു മൊബൈലിൽ എന്തോ കാണിച്ചു കൊടുത്തു സംസാരിക്കുക.... അവരുടെ മുൻപിൽ

💬 Comments

View all comments