Chapter Title : പ്രായം 3 [Leo]
ഉള്ള ടീപോയിൽ നല്ല ചൂട് ചായ... ആതിൽ നിന്നും ആവി മുകളിലേക്കു പോകുന്നു.. ഞാനൊരു ഗുഡ് മോർണിംഗ് രണ്ടുപേർക്കും വിഷ് ചെയ്തു..
അമ്മാവൻ - എവിടെ പോയതാ മോനെ.
" പാറുവിനു സ്വെറ്റർ വാങ്ങാൻ പോയതാ.. "
അച്ഛൻ - എന്നിട്ട് പാറു സ്വെറ്റർ ഇട്ടിട്ടനാലോ കണ്ടത്.
"അത് എന്റെത..."
അമ്മാവൻ അത് കേട്ടു സന്തോഷത്തോടെ ഒന്നു ചിരിച്ചു.
അച്ഛൻ - നീ ചായ കുടിച്ചോ...
" ഇല്ല, ഞാൻ കുടിച്ചോളാം... "
അതും പറഞ്ഞു ഞാൻ റൂമിലേക്കു നടന്നു.
റൂമിൽ കയറി ഷോപ്പിംഗ് ബാഗ് കിടക്കയിൽ വച്ചു വെറുതെ മൊബൈൽ എടുത്ത് നോക്കുമ്പോയാണ് ബാത്‌റൂമിന്റെ ഡോർ തുറന്നത്.. പാറു ഒരു ബാത്രൂം റോബ്, മുലകച്ച പോലെ ചുറ്റിന്... എലാം മറച്ചിടാന് എങ്കിലും പെട്ടന്ന് എന്നെ കണ്ടപ്പോൾ പെണ്ണ് നാണം കൊണ്ട് ബാത്‌റൂമിലേക്ക് തന്നെ പിൻവലിഞ്ഞു..
പാറു - നിധി..
" എന്താ... "
പാറു - എന്റെ ഡ്രസ്സ് ബെഡില ഇരിക്കുന്നെ ഒന്നു എടുത്തരുവോ..
" നീ വന്നു തന്നെ എടുത്തോ.. "
അവൾ ഒന്നും പറഞ്ഞില്ല കുറച്ചു നിമിഷം കഴിഞ്ഞു
"വരുന്നില്ലേ "
പാറു - എനിക്ക് നാണമാ..
" നീ വന്നോ ഞാൻ നോക്കില്ല.. "
പാറു - ഞാൻ വരുവാണേ...
" ആാാാ..... "
ബാത്രൂം ഡോർ തുറക്കുന്ന ശംബ്ധം കേട്ടു. ഞാൻ ബെഡിൽ അവൾക് ഓപ്പോസിറ് ആയി പുറം തിരഞ്ഞു ഇരുന്നു...
" ദേ പിന്നെ ഡ്രസ്സ് എടുത്ത് ബാത്‌റൂമിൽ തന്നെ പോകേണ്ടാ.. ഇവിടുന്ന് ഡ്രസ്സ് ചേഞ്ച് ചെയ്ത മതി ഞാൻ നോക്കാൻ ഒന്നും പോകുന്നില്ല.. ഓക്കെ. "
പാറു അതിനു ഹും എന്നു മൂളി.
കുറച്ചു സമയം കഴിഞ്ഞു..
പാറു - കഴിഞ്ഞു.. ഇനി ഇങ്ങോട്ട് നോകാം കേട്ടോ.
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഡ്രെസ് ഒകെ ചേഞ്ച് ചെയ്ത്, അവൾ എന്റെ അരികിൽ വന്നു ഇരുന്നു.
പാറു - സോറി...
"സോറിയോ, എന്തിന്."
പാറു - ഞാൻ പെട്ടന്ന് ബാത്രൂം ഡോർ അടച്ചത്കൊണ്ട്...
" അതിനു എന്തിനാ എന്നോട്
💬 Comments
View all comments