0%

Chapter Title : പ്രായം 3 [Leo]

Author : Kambikathakal Read All Parts 1159

സോറി പറയുന്നത്. "

പാറു -പിന്നെ പറയേണ്ടേ, എനിക്ക് അങ്ങെനെ ചെയ്തപ്പോ.. എനിക്ക് എന്തോ ഫീൽ ആയി..

" പെണ്ണെ ഇതിനൊക്കെ ഫീൽ ആയാൽ എങ്ങെനെയാ.. "

അവൾ ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു...

പാറു - എന്താ വിളിച്ചേ പെണ്ണെന്നോ... ഹി ഹി ഹി....

" ദേ അതികം ചിരിക്കണ്ട കേട്ടോ, വേറെ ഒന്നു വിളിക്കും പറഞ്ഞേക്കം. "

അതു പറഞ്ഞതും അവൾ ചിരി നിർത്തി..

പാറു - വേണ്ട നിധി... എനിക്കിഷ്ടല്ല അങ്ങെനെ വിളിക്കല്ലേ.

" ഇല്ല, പക്ഷേ എന്നെ ദേഷ്യം പിടിപ്പിച്ചാൽ..... ആ.. "

പാറു - ഇല്ല, അങ്ങെനെ ഒന്നും ഉണ്ടാവില്ല.....

അപ്പോഴാണ് ഞാൻ നിഖിലിച്ചിയെ തടിച്ചിന്നും, ഉണ്ടച്ചിന്നും വിളിക്കുന്നത് ഓർത്തത്.. ശരിയാണലോ അവൾക്കും അങ്ങെനെ വിളിക്കുമ്പോ ദേഷ്യം വരും... ഞങ്ങൾ എത്രയോ തവണ തല്ലുകൂടിയിട്ടുണ്ട്, ഷോപ്പിംഗ് മാളിൽ വച്ചു പോലും....

എന്നെ അ ചിന്തയിൽ നിന്നും ഉണർത്തിയത് പാറുവണ്.

പാറു - വാ നമുക്ക് പോയി ചായകുടിച് വലതും കഴിക്കാമലോ

നല്ല വിശപ്പിണ്ട്, അതോണ്ട് അവൾ പറഞ്ഞപ്പോൾ തന്നെ ഞാൻ എണിറ്റു.

പാറു - നിധി, നിധിയുടെ ഈ സ്വെറ്റർ ഞാൻ തന്നെ ഇട്ടോട്ടെ ....

" അത് എന്തിനാ ചോദിക്കുന്നെ. "

പാറു - അപ്പോ ഇന്നലെ അങ്ങെനെ ഒകെ ചെയ്തതോ..

" ഓ അതോ, ഇന്ന് രാവിലെ വരെ എനിക്ക് നിന്നോട് നല്ല ദേഷ്യം ഇണ്ടായിരുന്നു.. ആതാ. "

പാറു - അപ്പോൾ ഇപ്പോ ഇല്ലേ...

" ഇല്ല, ഉണ്ടെങ്കിൽ ഞാൻ പോയി നിനക്ക് രാവിലെ തന്നെ സ്വെറ്റർ വാങ്ങി വരുവോ.. "

ഞാൻ ബെഡിൽ ഉള്ള ഷോപ്പിംഗ് ബാഗ് നോക്കി പറഞ്ഞു.

അവൾ അപ്പോൾ ഓടിവന്നു എന്നെ കെട്ടിപിടിച്ചു...

ഇവൾക്ക് ഇത് എന്തുപറ്റി.

"പാറു, വിട്ടേ.... എനിക്ക് വിശക്കുന്നു. വാ നമുക്ക് പോയി എന്തെങ്കിലും കഴികാം."

അവൾ നാണത്തോടെ ഒന്നു ചിരിച്ചിട്ട് എന്റെ പിന്നാലെ വന്നു.

ഞങ്ങൾ നേരെ അമ്മയുടെ റൂമിലേക്ക പോയത്.. അവിടെ വാവയുണ്ട് ചേച്ചിയുടെ നെഞ്ചിൽ കമയിന്ന് കിടന്നു ഉറങ്ങുന്നു.. നിഖിലേച്ചി വാവയുടെയും അവളുടെയും

💬 Comments

View all comments