0%

Chapter Title : പ്രായം 3 [Leo]

Author : Kambikathakal Read All Parts 1160

ഫോട്ടോ എടുക്കുക...

നിഖില - ഏട്ടന് അയച്ചു കൊടുക്കാനാ.... വാവയെ മിസ്സ്‌ ചെയുന്നു പോലും..

പാറു - എതു വാവയെയാ കുഞ്ഞു വാവയെയോ ആതോ അമ്മ............

നിഖില - ഡി... വേണ്ടാട്ട....

നിഖിലേച്ചി ഒരു പുഞ്ചിരിയോടെ പറഞ്ഞു

ഞാൻ പോയി ബെഡിൽ ഇരുന്നു ....
പാറുവും കൂടെ ബെഡിൽ ഇരുന്നു..

നിഖില - എന്താണ് രണ്ടുപേരും ഒരുമിച്ചാണലോ...........

പാറു ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി.

ഞാൻ ആണേൽ എന്താ എന്നാ മട്ടിൽ രണ്ടുപേരെയും നോക്കി...

" ഇതിൽ എന്താ ഇത്ര പുതുമ, നമ്മൾ ആദ്യമായിട്ടാണോ ഒരുമിച്ചു.. വരുന്നതും ഇരിക്കുന്നതും. "

നിഖില - എടാ അതൊക്കെ കല്യാണത്തിന് മുൻപാല്ലേ.

" അതിനു ഇപ്പൊ എന്തുണ്ടായി. "

നിഖില - ഓ ഈ ചെക്കന്റെടുത് പറഞ്ഞിട്ട് കാര്യമില്ല.

ഞാൻ വാവയുടെ കൈ എന്റെ കയ്യിൽ വച്ച്ട്ട് തടവുക ആയിരുന്നു.

നിഖില - നിധി,

" ഹും.... "

നിഖില - എടാ നീ അവളെയും കൂട്ടി പുറത്തൊക്കെ പോയിക്കോ... അമ്മ പറഞ്ഞിരുന്നു...

" അത് എന്തിനാ... നമ്മൾ എല്ലാർക്കും ഒരുമിച്ചു പോകാമല്ലോ. "

നിഖില - ടാ മാണ്ട, ഇത് ഞങ്ങൾക്കൊരു ടൂർ ആണേലും... നിങ്ങളുടെ ഹണിമൂൺ അല്ലെ... അപ്പൊ കുറച്ചു പ്രൈവസി വേണേൽ നിങ്ങൾ ഒരുമിച്ചു പുറത്തു പോയിക്കോ എന്നാ ഉദ്ദേശിച്ചത്.

" ഓ അങ്ങെനെ.... "

ഞാൻ പാറുവിനെ നോക്കി. അവൾ ആണേൽ എന്നെ തന്നെ നോക്കി നിൽക്കുന്നു.

" അഹ് നോക്കട്ടെ,... സമയം ഉണ്ടല്ലോ. "

പാറുവിന്റെ മുഖം ഒന്ന് തെള്ളിഞ്ഞ പോലെ.

പാറു - നിധി വിശക്കുന്നു എന്നു പറഞിട്ട്.

നിഖില - ഓ നമ്മളോടാന്നും ഇതുപ്പോലെ ചോദിക്കാൻ ഇപ്പൊ ആരുമില്ലലോ ഇവിടെ....

" ആഹാ നീയെന്തിനാ ഇവിടെ കടിച്ചുതുങ്ങി നില്കുന്നത്... നിനക്ക് ഏട്ടന്റെ അടുത്ത് പോയിക്കൂടെ. "

നിഖില - എടാ..... തെണ്ടി നിനക്ക് എന്നോട് ഒരു തരി സ്നേഹം പോലും ഇല്ലല്ലേ.

പാറു - ദേ നിഖി... എന്റെ നിധിയെ അങ്ങനെയൊന്നും വിളികണ്ടേ...

പെട്ടന്നാണ് അവള്ള് അങ്ങെനെ പറഞ്ഞത്.

നിഖില -

💬 Comments

View all comments