Chapter Title : പ്രായം 3 [Leo]
ഇത് നല്ല കഥ. ഞാൻ എന്റെ അനിയനെ എനിക്ഷ്ടമുള്ളത് വിളിക്കും...
പാറു - എന്നാലേ അത് ഇനി വേണ്ട....നിധി എന്റെ ഭർത്താവാ..
നിഖില - എന്നാലേ നിന്റെ ഭർത്താവ് ആകുന്നതിനു മുന്നേ അവൻ എന്റെ ആനിയന...
അത് കേട്ടപ്പോൾ അവളൊന്നു ദേഷ്യത്തോടെ നിഖിയെ നോക്കിട്ട് പുറത്തേക്കു പോയി.
"ചേച്ചി ഞാൻ വിചാരിച്ചു നിങ്ങള് രണ്ടും തമാശയ്ക്കു പറഞ്ഞത് ആണന്നു. "
നിഖില - ഹി ഹി ഹി..... അവളുടെ സ്വഭാവം എനിക്കറിയില്ലേ... ഞങ്ങളു അടയും ചക്കരയുമാ... എപ്പോൾ വേണേൽ പിണങ്ങുകയും ഇണകുകയു ചെയ്യും. നീ ആതൊന്നും കാര്യമാക്കേണ്ട.
" ഹും...... ചേച്ചി ഞാൻ ആലോചിക്കുകയായിരുന്നു ഗൾഫിൽ ജോലിക്ക് പോയാലോ എന്ന്."
നിഖില - നിനക്കു എന്തിൻ്റെ കേടാ... ഇട്ട് മൂടാൻ സ്വത്ത് ഉണ്ട്... നോക്കി നടത്താൻ നമ്മളെ കമ്പനി തന്നെ കിടക്കുന്നു. എന്നിട്ട് അവനു ഗൾഫിലെ ജോലിക്ക് പോണം പോലും... മിൻഡണ്ട് ഇരുന്നോ ചെക്കാ..
"ഞാൻ സീരിയസ് ആയിട്ടാണ് പറയുന്നത്. എടി കുറച്ചു നാളത്തേക്ക് ..അല്ലേ. ഞാൻ ഓൾറെഡി സന്ദീപെട്ടനോട് സൂചിപ്പിച്ചു.. വിസയുടെ കാര്യം.. നിയായിട്ടത് മുടക്കരുത്...പ്ലീസ് ... അതാണ് നിന്നോടു തന്നേ ആദ്യം പറഞ്ഞത്."
നിഖില - അപ്പോ പാറു ....
" പാറു ഇവിടെ നിക്കട്ടെ അമ്മയക് കൂട്ടയിട്ട്."
നിഖില - എൻ്റെ പോന്നു നിധികുട്ട നടക്കില്ല. നിൻ്റെ വേലത്തരം മടക്കി കുത്തി കൈ തന്നെ വച്ച മതി. അവൻ്റെ ഒരു ദുബായ് ജോലി.
" ചേച്ചി പ്ലീസ്. ചതികല്ലെ..."
നിഖില - ആരു ചതിച്ചു.... നി പാർവതി
യെ ഒഴിവാക്കാൻ വേണ്ടിയല്ലേ ഗൾഫീ പോകുന്നത്..
" അല്ലാ ചേച്ചി അല്ല..... "
നിഖില - എന്നാ ഒരു കാര്യം ചെയ്യ് അവളെയും കൂട്ടി മോൻ പോയികോ...
" ചേച്ചി......, ...........ഞാൻ അതിനു വിസിറ്റ് വിസയിൽ അല്ലേ ആദ്യം പോവുന്നത്. പിന്നെങ്ങനെയാ...."
നിഖില - എന്നാ പിന്നെ നീ പോകണ്ടാ എന്ന് വേക്ക്.
ഇവള് മുടക്കം നിക്ക്യ ആണാലോ....
" ദേ വാക്, ജോലി കിട്ടി ഒരു മാസത്തിനുള്ളിൽ ഞാൻ പരുവിനെ കൂട്ടം..."
നിഖില -
💬 Comments
View all comments