0%

Chapter Title : പ്രായം 3 [Leo]

Author : Kambikathakal Read All Parts 1162

നിന്നെ എനിക് അത്ര വിശ്വാസം ഇല്ല. ഈ കാര്യത്തിൽ.

" ഞാൻ വേണേൽ സത്യം ചെയ്യാം... നിങ്ങളൊക്കെ പറഞ്ഞപോൾ ഞാൻ പാറുനെ കെട്ടിയില്ലെ.... പിന്നെന്താ ചേച്ചിക്കു ഇത്ര വിശ്വാസ കുറവ്...."

അത് ഏറ്റു....

നിഖില - ശരി, പറഞ്ഞപോലെ, പറഞ്ഞ സമയത്തു അവളെ കൂട്ടികോണം...

" ഓക്കേ പിന്നെ ഈ കാര്യം ഇപ്പൊ പറയണ്ട... തീരിച്ച് വീട്ടിൽ ചെന്നിട്ട് മതി കേട്ടോ...."

നിഖില - ഹും ശരി.....

" എൻ്റെ പോന്നു ചേച്ചി..... ❤️."

നിഖില - മതിടാ പതപിച്ചത്.....അവൻ്റെ ഒരു സോപ്പിങ്..

ഞാൻ ഒന്ന് ചിരിച്ചു....

"എന്നാ വാ നമുക്ക് പോയി വല്ലോം കഴികമല്ലോ."

നങ്ങൾ ഡൈനിങ് ഏരിയ പോയി.. അമ്മയും അമ്മായിയും അവിടെ ഇരുന്നു വർത്തമാനം പറയുകയാ... പാറുനെ അവിടെയൊന്നും കണനില്ല. ഞാൻ ഇപ്പോ വരാം എന്നു പറഞ്ഞു തീരിച്ചു റൂമിലേക്ക് പോയി ...റൂമിൽ പാറു ഒരു തലയണയും കെടിപിടിച്ച് ബെഡിൽ ചാരി ഇരുകുക.

എന്നെ കണ്ടതും എണീറ്റു..

" എന്താണ് വീണ്ടും ദേഷ്യത്തിൽ ആണോ.."

പാറു - എനിക് ആരോടും ദേഷ്യം ഇന്നും ഇല്ല.

"പിന്നെന്തിനാ നി ആവളോട് വഴക്കിട്ടത്."

പാറു - അവള് നിധിയെ അങ്ങനെ വിളിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു.

"അവൾ എൻറെ ചേച്ചിയല്ലേ പിന്നെ എന്താ കുഴപ്പം."

പാറു - എനിക് എനിക്കിഷ്ടമല്ല എൻറെ മുമ്പിൽ അങ്ങനെ വിളിക്കുന്നത്.

സാധാരണ അമ്മായിഅമ്മ പോര് ആണ് ഉണ്ടാവാറ് ഇവിടെ നാത്തൂൻ പോരിൻ ഉള്ള തുടക്കം ആണോ...ഇതിൽ ഒന്നും ഇടപെടത്തത് അ നലത്... ഇവള് കുറച്ച് അതികം പൊസസീവ് ആണോ എന്നൊരു സംശയം.

"അത് വിട്ട്കളാ..വാ ഭക്ഷണം കഴിക്കാ."

നങ്ങൾ ഭക്ഷണം കഴിച്ചു കാണാൻ പോകേണ്ട സ്ഥലങ്ങളുടെ എല്ലാം ഒരു പ്ലാൻ ഉണ്ടാക്കി.

നങ്ങൾ ആദ്യം ടോയ് ട്രെയിൻ യാത്ര പോയി... നല്ല രസം ആയിരുന്നു... നൊസ്റ്റാൾജിയ.... ഫീൽ... ഒരുപാട് സിനിമയിൽ കണ്ടിട്ടുണ്ട്... മുൻപ് ഊട്ടിയിൽ വന്നിട്ടുണ്ടെങ്കിലും ടോയ് ട്രെയിൻ യാത്ര ചെയ്യുന്നത് ഇത് ആദ്യമായിട്ടാ.

ഇടയ്ക് നോക്കിയപ്പോൾ ചേച്ചിയും പാറുവും പുറംകാഴ്ചകൾ ഒക്കെ കണ്ടു സംസാരിക്കയാ.
ചേച്ചി പറഞ്ഞപോലെ അവര് ചക്കരയും

💬 Comments

View all comments