Chapter Title : പ്രായം 3 [Leo]
എൻ്റെ പോന്നു നിധികുട്ട നടക്കില്ല. നിൻ്റെ വേലത്തരം മടക്കി കുത്തി കൈ തന്നെ വച്ച മതി. അവൻ്റെ ഒരു ദുബായ് ജോലി.
" ചേച്ചി പ്ലീസ്. ചതികല്ലെ..."
നിഖില - ആരു ചതിച്ചു.... നി പാർവതി
യെ ഒഴിവാക്കാൻ വേണ്ടിയല്ലേ ഗൾഫീ പോകുന്നത്..
" അല്ലാ ചേച്ചി അല്ല..... "
നിഖില - എന്നാ ഒരു കാര്യം ചെയ്യ് അവളെയും കൂട്ടി മോൻ പോയികോ...
" ചേച്ചി......, ...........ഞാൻ അതിനു വിസിറ്റ് വിസയിൽ അല്ലേ ആദ്യം പോവുന്നത്. പിന്നെങ്ങനെയാ...."
നിഖില - എന്നാ പിന്നെ നീ പോകണ്ടാ എന്ന് വേക്ക്.
ഇവള് മുടക്കം നിക്ക്യ ആണാലോ....
" ദേ വാക്, ജോലി കിട്ടി ഒരു മാസത്തിനുള്ളിൽ ഞാൻ പരുവിനെ കൂട്ടം..."
നിഖില - നിന്നെ എനിക് അത്ര വിശ്വാസം ഇല്ല. ഈ കാര്യത്തിൽ.
" ഞാൻ വേണേൽ സത്യം ചെയ്യാം... നിങ്ങളൊക്കെ പറഞ്ഞപോൾ ഞാൻ പാറുനെ കെട്ടിയില്ലെ.... പിന്നെന്താ ചേച്ചിക്കു ഇത്ര വിശ്വാസ കുറവ്...."
അത് ഏറ്റു....
നിഖില - ശരി, പറഞ്ഞപോലെ, പറഞ്ഞ സമയത്തു അവളെ കൂട്ടികോണം...
" ഓക്കേ പിന്നെ ഈ കാര്യം ഇപ്പൊ പറയണ്ട... തീരിച്ച് വീട്ടിൽ ചെന്നിട്ട് മതി കേട്ടോ...."
നിഖില - ഹും ശരി.....
" എൻ്റെ പോന്നു ചേച്ചി..... ❤️."
നിഖില - മതിടാ പതപിച്ചത്.....അവൻ്റെ ഒരു സോപ്പിങ്..
ഞാൻ ഒന്ന് ചിരിച്ചു....
"എന്നാ വാ നമുക്ക് പോയി വല്ലോം കഴികമല്ലോ."
നങ്ങൾ ഡൈനിങ് ഏരിയ പോയി.. അമ്മയും അമ്മായിയും അവിടെ ഇരുന്നു വർത്തമാനം പറയുകയാ... പാറുനെ അവിടെയൊന്നും
💬 Comments
View all comments