Chapter Title : പ്രായം 3 [Leo]
കണനില്ല. ഞാൻ ഇപ്പോ വരാം എന്നു പറഞ്ഞു തീരിച്ചു റൂമിലേക്ക് പോയി ...റൂമിൽ പാറു ഒരു തലയണയും കെടിപിടിച്ച് ബെഡിൽ ചാരി ഇരുകുക.
എന്നെ കണ്ടതും എണീറ്റു..
" എന്താണ് വീണ്ടും ദേഷ്യത്തിൽ ആണോ.."
പാറു - എനിക് ആരോടും ദേഷ്യം ഇന്നും ഇല്ല.
"പിന്നെന്തിനാ നി ആവളോട് വഴക്കിട്ടത്."
പാറു - അവള് നിധിയെ അങ്ങനെ വിളിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു.
"അവൾ എൻറെ ചേച്ചിയല്ലേ പിന്നെ എന്താ കുഴപ്പം."
പാറു - എനിക് എനിക്കിഷ്ടമല്ല എൻറെ മുമ്പിൽ അങ്ങനെ വിളിക്കുന്നത്.
സാധാരണ അമ്മായിഅമ്മ പോര് ആണ് ഉണ്ടാവാറ് ഇവിടെ നാത്തൂൻ പോരിൻ ഉള്ള തുടക്കം ആണോ...ഇതിൽ ഒന്നും ഇടപെടത്തത് അ നലത്... ഇവള് കുറച്ച് അതികം പൊസസീവ് ആണോ എന്നൊരു സംശയം.
"അത് വിട്ട്കളാ..വാ ഭക്ഷണം കഴിക്കാ."
നങ്ങൾ ഭക്ഷണം കഴിച്ചു കാണാൻ പോകേണ്ട സ്ഥലങ്ങളുടെ എല്ലാം ഒരു പ്ലാൻ ഉണ്ടാക്കി.
നങ്ങൾ ആദ്യം ടോയ് ട്രെയിൻ യാത്ര പോയി... നല്ല രസം ആയിരുന്നു... നൊസ്റ്റാൾജിയ.... ഫീൽ... ഒരുപാട് സിനിമയിൽ കണ്ടിട്ടുണ്ട്... മുൻപ് ഊട്ടിയിൽ വന്നിട്ടുണ്ടെങ്കിലും ടോയ് ട്രെയിൻ യാത്ര ചെയ്യുന്നത് ഇത് ആദ്യമായിട്ടാ.
ഇടയ്ക് നോക്കിയപ്പോൾ ചേച്ചിയും പാറുവും പുറംകാഴ്ചകൾ ഒക്കെ കണ്ടു സംസാരിക്കയാ.
ചേച്ചി പറഞ്ഞപോലെ അവര് ചക്കരയും ആടായും തന്നെ.
ടോയ് ട്രെയിൻ യാത്രയിൽ തന്നെ സമയം ഒരുപാടു പോയി... പക്ഷെ മനോഹരമായ കാഴ്ചകൾ കാണാൻ പറ്റി.. വൈകിട്ട് പാറുവിനു ഒരേ ആഷാ കുതിര സവാരി പോണം എന്നു.. പിന്നാ അതും കഴിഞ്ഞു ഞങ്ങൾ റൂമിലേക്ക് തിരിച്ചു വന്നു. എല്ലാരും
💬 Comments
View all comments