0%

Chapter Title : പ്രായം 3 [Leo]

Author : Kambikathakal Read All Parts 3.3K

പിടിച്ചു...... ഞാൻ ഒന്നും സ്ട്രാപ് വലിച്ചപോൾ... അവൾ 'അമ്മേ ആാാാാ ' എന്നു ശബ്ദം ഉണ്ടാക്കി...

" പാറു പതുക്കെ അപ്പുറത്തെ ആൾക്കാറുണ്ട്. "

അതിനു അവൾ ഒന്നും ചിണുങ്ങി.

ഒന്നുകൂടി വലിച്ചു... പിന്നെ വലിക്കേണ്ടി വന്നില്ല, അത് പൊട്ടി... അവള്ടെ വെളുത്ത ശരീരത്തിൽ ആകെ ടൈറ്റ് ബ്രാ ധരിച്ചതിന്റെ ചുവപ് പാടുകൾ.

പെട്ടന്ന് നെഞ്ചാകെ ഒന്ന് റിലക്സ് ആയപ്പോൾ അവൾ അവൾ എന്നെ നോക്കി.

പാറു - പൊട്ടിച്ചു അല്ലെ.

" നീയെന്തിനാ, ഇത്ര ടൈറ്റ് ആയിട്ടുള്ളത് യൂസ് ചെയ്യുന്നേ, അതോണ്ടല്ലേ. "

അവൾ ആദ്യം അതിനു മറുപടി പറഞ്ഞില്ല...

പാറു - അതെ എനിക്ക് വേറെ ഇതുപോലെ ഒന്നു വാങ്ങി തന്നോണം.

" എന്നെകോടൊന്നും വയ്യ, വേണേൽ നീ തന്നെ വാങ്ങിച്ച മതി, എനിക്ക് ബ്രാ വാങ്ങിയും ഊരിയും ഒന്നും എക്സ്പീരിയൻസ് ഇല്ല. "

പാറു - ഇനി എക്സ്പീരിയൻസ് ആയിക്കൊള്ളും.

അവള് മേലെ പറഞ്ഞു.

" ദേ നീ ഈ ടോപ്പിക്ക് എവിടുത്തേക കൊണ്ട് പോകുന്നത് എന്നു എനിക്കറിയാം.... ഒരിക്കൽ നമ്മൾ അത് പറഞ്ഞു നീ രണ്ടു ദിവസം മിണ്ടാതെ ഇരുന്നു. "

അവൾ ഞാൻ പറയുമ്പോൾ എന്റെ മുഖം നോക്കി ഇരിക്യ... പെട്ടന്ന് ആണ് ടീവിയിൽ സോങ് മാറി.... ആഷിഖ് ബനായ അപ്നെ സോങ് വന്നത്, ബെസ്റ്റ് ടൈം... ഞങ്ങൾ രണ്ടുപേരും ഒരു നിമിഷം ടീവിയിൽ ശ്രദ്ധിച്ചു...

ചുംബന രംഗം ആണ്... തകർത്തു ചുമ്പിക്കുക....

" അതേയ് മോളു ഇവിടെ നോകിയെ.. "

ഞാൻ പെട്ടെന്ന് ടീവിയിൽ നോക്കുന്നില്ല എന്നും അവളെനോക്കി

💬 Comments

View all comments