0%

Chapter Title : പ്രായം 3 [Leo]

Author : Kambikathakal Read All Parts 3.3K

അത് പറഞ്ഞപ്പോൾ അവൾ നാണത്തോടെ എന്നെ നോക്കി.....

" കുറച്ചു വെള്ളം കുടിച്ചു കിടന്നോ.... "

ഞാൻ അത് പറഞ്ഞതും പാറു മുഖം വീർപ്പിച്ചു....., ഞാൻ കിടന്നപ്പോൾ അവള് അപ്പുറം തിരിഞ്ഞു കൈ സ്വെറ്റർറിനു ഉള്ളിൽ ഇട്ടു ബ്രാ ഊരിയെടുത്തു... എന്നിട്ട് എന്റെ മേളിലേക്ക് എറിഞ്ഞു..

"ഡീീീ......!"

പാറു - ഡാാാ..........അതെ അതികം ഒച്ച വെക്കേണ്ട അപ്പുറത്തൊക്കെ ആൾക്കാറുണ്ട്. പിന്നെ എനിക്ക് ഇത് പോലെ വേറെ ഒന്നു വാങ്ങി തന്നോണം.

"ഡാാാ.......ന്നോ. "

പാറു - ആാാാാ അതെ.....

" നീയല്ലേ, പറഞ്ഞെ നിനക്ക് ഞാൻ അങ്ങെനെ വിളിക്കുന്നത് ഇഷ്ടമാണെന്ന്.... "

പാറു - അത് സ്നേഹത്തോടെ വിളികുന്പോയ, അല്ലതെ ഇതുപോലെ വിളിച്ചാൽ ഇങ്ങെനെ ആയിരിക്കും... തിരിച്ചും.

"നിന്നെ ഞാൻ......"

അവളോടുള്ള ദേഷ്യത്തിൽ അവളുടെ ബ്രാ.... വലിച്ചു പൊട്ടിച്ചു ഞാൻ അത് എടുത്തു ചെയറിലേക് ഇട്ടു...

അവൾ അത് കണ്ടു ചിരിച്ചോണ്ട് പറഞ്ഞു...

പാറു - ആഹ്.... ഇങ്ങനെ ആണേൽ എനിക്ക് കുറെയധികം വാങ്ങി തരേണ്ടി വരും...കേട്ടോ ഹിഹിഹി...

ഇത് ഇവിടെയൊന്നും അവസാനിക്കില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ തിരിച്ചു ഒന്നും പറഞ്ഞില്ല..... ആവൾ കിടന്നു.......

പെട്ടന്ന് അവളുമായി ഒരു ദാമ്പത്യജീവിതത്തെ പറ്റി ഊഹിക്കാൻ പോലും പറ്റാത്തത് കൊണ്ട്.
കുറച്ചു നേരെത്തെ വരെയും... ഞാൻ എലാം മറന്നു ഫ്രണ്ട്സ് ആവാം എന്നു വിചാരിച്ചതാ,
ഇത് ഇവൾ തലയിൽ കയറുക ആണലോ.

ഞാൻ ടീവി ഓഫ്‌ ആക്കി കിടന്നു. മേലെ മയക്കത്തിലേക് വീണു.... രാവിലെ... അവളുടെ കാൽ എന്റെ ദേഹത്താണ്... ഇന്നലത്തെ സംഭവം ... ഓർത്തപ്പോൾ ഞാൻ അവള്ടെ കാൽ

💬 Comments

View all comments