Chapter Title : പ്രായം 3 [Leo]
എടുത്തു ശക്തിയായി അപ്പുറത്തേക്കു ഇട്ടു.... അതിൽ അവൾ ഞെട്ടി എണിറ്റു... ദേഷ്യത്തോടെ എന്നെ നോക്കി...
" എന്താടി രാവിലെതന്നെ നോക്കി പേടിപ്പിക്കുന്നെ. "
പെട്ടന്ന് ഞെട്ടി എണീറ്റാതിനാൽ നല്ല ദേഷ്യത്തില... ഞാൻ എണിറ്റു ബാത്‌റൂമിൽ പോകാൻ ഒരുങ്ങിയപ്പോൾ... അവൾ ഒറ്റ ഓട്ടമാണ് ബാത്‌റൂമിൽലേക്ക്... എന്നിട്ട് അകത്തു കയറി കുറ്റിയിട്ടു.
" പാറു... ദേ എനിക്ക് ദേഷ്യം പിടിക്കുന്നിണ്ടേ... മര്യാദക്ക് ഇറങ്ങിക്കോ. "
പാറു - ഇല്ല....
അവള് ഇറങ്ങില്ലന്നു ഉറപ്പാ.. അരമണിക്കൂർ കഴിഞ്ഞു ഇണ്ട്...... വാതിൽ മേലെ തുറക്കുന്നു... അവൾ എന്നിട്ട് മെല്ലെ തല പുറത്തിട്ടു....
പാറു - അതേയ്........ അഹ് ടവൽ ഒന്നു എടുത്ത് തരുമോ...
" അകത്തു കയറുന്പോ ഓർത്തിലെ... "
ഞാൻ അതും പറഞ്ഞു തീർന്നതും.... കണ്ണ് താന്നെ അവളുടെ പിന്നിൽ ഉള്ള ബാത്‌റൂമിലെ കണ്ണാടിയിലേക്ക് പോയി.... അതിൽ കണ്ടത് ആവട്ടെ... എന്റെ കുഞ്ഞു നിധിയെ ഒന്ന് ഉണർത്തി.
തുടരും...❤️?
💬 Comments
View all comments