Chapter Title : പ്രഭാവലയം [Kafka]
"വെല്ലിമ്മക്ക് വിശക്കുന്നില്ല ഉണ്ണി" ന്നു പറഞ്ഞു. അവസാനം ആരൊക്കെയോ നിര്ബന്ധിച്ചപ്പോ ഒരു രണ്ടു വറ്റ് തിന്നു ന്നു വരുത്തി. അന്ന് രാത്രി ഒട്ടുമിക്ക എല്ലാ അടുത്ത ബന്ധുക്കളും അവിടെ തങ്ങി. ആ 3 മുറി വീട്ടിൽ സ്ഥലം തികയാതെ വന്നത് കൊണ്ട് ഞാൻ കാർ ഇൽ പോയി കിടന്നു.പിറ്റേന്ന് ഉച്ചയോടു കൂടെ കുറെ പേരൊക്കെ മടങ്ങി, ഞങ്ങളും രണ്ടു കുഞ്ഞമ്മമാരും പിന്നെ വെല്ലിമ്മയുടെ അനിയത്തിയോ, അങ്ങനെ ആരൊക്കെയോ കുറച്ചു പേര് മാത്രം ആയി.
പിറ്റേന്ന് വൈകുന്നേരം ആയപ്പോ അമ്മ വെല്യമ്മയുടെ അടുത്ത് പറയുന്ന കേട്ടു "ഞങ്ങള് ഇറങ്ങാൻ നോക്ക പ്രഭേച്ചി, രജനി ക്കു ക്ലാസ് മുടങ്ങും ല്ലോ, അവൾക്കു പരീക്ഷ ആവാറായി, പിന്നെ രാജേട്ടൻ (അച്ഛൻ) ഇന്നും കൂടെ നിക്കാം ന്നു പറയുന്നുണ്ട്, ഏട്ടൻ നാളെ രാവിലെ ഇവിടന്നു ജോലിക്കു പൊക്കോളാം ന്ന പറയണേ, പിന്നെ ഉണ്ണി ഇണ്ടല്ലോ 16 വരെ ", ഞാൻ ഇതെല്ലാം കേട്ട് നിർവികാരനായി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോ ഒരു വാടക ഡ്രൈവർ നെ ഏർപ്പാടാക്കി അവര് പോയി, പിറ്റേന്ന് നേരം വെളുത്തപ്പോ തന്നെ അച്ഛനും പോയി. ഇനി സഞ്ചയനത്തിന്റെ അന്ന് അതായതു വെള്ളിയാഴ്ച വെളുപ്പിനെ എത്താം ന്നു പറഞ്ഞു ഇറങ്ങി. വെല്യമ്മയുടെ അനുജത്തി സഞ്ചയനം വരെ നിക്കാം ന്നു പറഞ്ഞിട്ടുണ്ട്, ആയമ്മ ഉള്ള കൊണ്ട് ഭക്ഷണം സമയത്തു കിട്ടുന്നുണ്ട്.
അങ്ങനെ കഷ്ടപ്പെട്ടു സമയം തള്ളി നീക്കി ഒരു കണക്കിന് വെള്ളിയാഴ്ച ആക്കി. അച്ഛനും അമ്മയും എല്ലാം പറഞ്ഞ പോലെ വെളുപ്പിനെ തന്നെ വന്നു. ഒരു 8 മണി ആയപ്പോഴേക്കും എനിക്കിട്ടു ഈ പണി ഒക്കെ തന്ന ആ മൈരൻ കർമിയും വന്നു. മനസ്സിൽ അവന്റെ 10 തലമുറക്കും തെറി വിളിച്ചിട്ടു മനസില്ലാ മാനസോടെ ഞാൻ എല്ലാം ചെയ്തു. എല്ലാം കഴിഞ്ഞു, ഇഡലിയും കഴിച്ചു വന്നവർ ഓരോരുത്തർ ആയി പിരിഞ്ഞു. വൈകുന്നേരം ആയപ്പോഴേക്കും അച്ഛനും അമ്മയും രജനിയും കൂടെ ഇറങ്ങാൻ ഉള്ള പുറപ്പാടായി, ഞാൻ അവരെ മൈൻഡ് ചെയ്യാതെ ദേഷ്യം നടിച്ചു ഇരുന്നു അന്നേരം അമ്മ അടുത്ത് വന്നിട്ട്, "ഇനി ഒരു 10 ദിവസം
💬 Comments
View all comments