Chapter Title : പ്രഭാവലയം [Kafka]
കൂടെ അല്ലെ ഉള്ളു ഉണ്ണി, നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് " ന്നൊക്കെ പറഞു. രജനി നിന്റെ ലാപ്ടോപ്പ് കൊണ്ട് വന്നിട്ടുണ്ട്, തത്കാലം നീ ഇവിടുന്നു ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യാൻ ഒക്കെ പറഞു. എന്നിട്ടു അവരിറങ്ങി.
അങ്ങനെ ഞാനും വെല്ലിമ്മയും മാത്രമായി ആ വീട്ടിൽ. പിറ്റേന്ന് രാവിലെ വെല്ലിമ്മ വന്നു കുലിക്കി വിളിച്ചപ്പോ ആണ് എഴുന്നേറ്റത്, തലേന്ന് ചടങ്ങിനൊക്കെ വേണ്ടി നേരത്തെ എഴുന്നേറ്റതു കൊണ്ട് നല്ല ഉറക്ക ക്ഷീണം ഇണ്ടായിരുന്നു. "ഞാൻ നേരത്തെ ഒരുപാട് തവണ നിന്നെ വിളിച്ചായിരുന്നു, നീ അനങ്ങിയില്ല അതാ വന്നു കുലിക്കി വിളിച്ചത്, മോന്റെ ഉറക്കം പോയില്ലേ? സമയം 10 കഴിഞു അതാ.." വെല്ലിമ്മ പറഞ്ഞു.
ഞാൻ: "അത് സാരമില്ല വെല്ലിമ്മ, ഓഹ് ഇത്രയും സമയമായല്ലേ കിടന്നതു മാത്രമേ ഓർമ്മ ഉള്ളൂ, അല്ലെങ്കിലും ഉറങ്ങി കഴിഞ്ഞാൽ എനിക്ക് ബോധം ഇല്ല, അമ്മ എപ്പോഴും പറയാറുണ്ട്.." വെല്ലിമ്മ ഒന്ന് ചിരിച്ചു, ആൾക്കിപ്പോ അങ്ങനെ കുഴപ്പമില്ല, അല്ലെങ്കിലും വിഷമിച്ചിരിക്കാൻ ആകസ്മിക മരണം ഒന്നുമല്ലായിരുന്നല്ലോ. വെല്ലിമ്മ: മോൻ എണിറ്റു പല്ല് തേച്ചു വാ എന്നാ, ഞാൻ പുട്ടുണ്ടാക്കിട്ടുണ്ട് ഒരുമിച്ചു കഴിക്കാം. ഞാൻ: ശെരി വല്ലിമ്മ പിന്നെ പല്ലുതെപ്പൊക്കെ കഴിഞ്ഞു ഞങ്ങൾ ഒരുമിച്ചിരുന്നു കഴിച്ചു. അത് കഴിഞ്‍ ഞാൻ ഓൺലൈൻ ക്ലാസിൽ കയറി. പിന്നെ ഉച്ചയായി ക്ലാസ് കഴിയാൻ. ഉച്ചക്ക് വെല്ലിമ്മയോടൊപ്പം തന്നെ ഊണും കഴിച്ചു. പിന്നെ കുറെ നേരം ഞങ്ങൾ സംസാരിച്ചിരുന്നു, കൂടുതലും വെല്ലിച്ചനെ കുറിച്ചൊക്കെ തന്നെ ആയിരന്നു. വലിയച്ഛൻ പൊതുവെ ഒരു ദുർബലൻ ആണെന്ന് ആ സംസാരത്തിൽ നിന്ന് എനിക്ക് മനസിലായി, എപ്പോഴും ഓരോ വയ്യായ്ക ആയിരന്നു ആൾക്ക്.
ഒപ്പമുള്ള ജീവിതത്തിൽ കൂടുതലും വെളിയച്ഛന്റെ രോഗ പരിചരണം തന്നെ ആയിരന്നു വെല്ലിമ്മയുടെ ജോലി. പിന്നെ വേണി യെ കുറിച്ചും പറഞ്ഞു. അപ്പൊ വെളിയമ്മയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. വേണിയോട് ദേഷ്യം ഇണ്ടോ വെല്ലിമ്മക്ക് എന്ന് ഞാൻ ചോദിച്ചു. ഇനി ദേഷ്യപ്പെട്ടു എന്തിനാണ്, എനിക്കിനി വേറെ ആരും ഇല്ലല്ലോ എന്നൊക്കെ പറഞ്ഞു കരഞ്ഞു. എന്തോ അത് കേട്ടപ്പോ എനിക്ക് വല്ലാത്ത സങ്കടം തോന്നി, "എന്തിനാ വെല്ലിമ്മ
💬 Comments
View all comments