Chapter Title : പ്രഭാവലയം [Kafka]
അങ്ങനെ ഒക്കെ കരുതുന്നെ, ഞങ്ങൾ ഒക്കെ പിന്നെ എന്തിനാ" എന്ന് ചോദിച്ചു, വെല്ലിമ്മയുടെ കയ്യെടുത്തു എന്റെ കൈകൾക്കുള്ളിൽ വച്ചു. ആ മുഖത്ത് ഒരു ചെറിയ മന്ദഹാസം ഞാൻ കണ്ടു. പിന്നെ എൻറെ പഠിപ്പിനെ കുറിച്ചും, രജനിയുടെ കോളേജ് നെ കുറിച്ചും ഒക്കെ ചോദിച്ചു. അങ്ങനെ ആ ദിവസം അങ്ങ് തീർന്നു.
പിറ്റേന്ന് രാവിലെ വെല്ലിമ്മ വിളിക്കാതെ തന്നെ ഞാൻ എണിറ്റു, പല്ലുതേപ്പ് കഴിഞ്ഞു നേരെ അടുക്കളയിലേക്ക് ആണ് പോയത്. അപ്പൊ എനിക്ക് പുറം തിരിഞ്ഞു വെല്ലിമ്മ എന്തോ ജോലിയിലാണ്. ഒരു സെറ്റ് സാരി ആണ് ഉടുത്താതിരിക്കുന്നത്, രാവിലെ തന്നെ കുളി ഒക്കെ കഴിഞ്ഞിട്ടുണ്ട്, മുടി വിടർത്തിയിട്ടിരിക്കയാണ്. ഞാൻ എന്തോ കുറച്ചു നേരം ആ പിന്നഴക് നോക്കി നിന്നുപോയി, പെട്ടന്ന് വെല്ലിമ്മ തിരിഞ്ഞു നോക്കി, അപ്പൊ വെല്ലിമ്മയെ തന്നെ നോക്കി നിക്കുന്ന എന്നെ കണ്ടു. വെല്ലിമ്മ : ഹാ, ഉണ്ണി എണീറ്റോ, എന്നിട്ടെന്താ വിളിക്കാഞ്ഞേ, കഴിക്കണ്ട നിനക്ക് ഞാൻ : കഴിക്കാം വെല്ലിമ്മ, വെല്ലിമ്മ കഴിച്ചോ ? വെല്ലിമ്മ: ഇല്ല ഉണ്ണി, ഒരുമിച്ചു കഴിക്കാം ന്നു വിചാരിച്ചു, ഇന്ന് ഉപ്പുമാവാണെ, ഉണ്ണി ക്കു ഇഷ്ടാണോ? ശെരിക്കും എനിക്ക് ഏറ്റവും വെറുപ്പുള്ള ഒരു പലഹാരം ആണ് ഉപ്പുമാവു, പക്ഷെ എന്ത് ചെയ്യാൻ.. ഞാൻ: ഇല്ല വെല്ലിമ്മ, എനിക്ക് ഇഷ്ടക്കേട് ഒന്നുമില്ല.
കഴിക്കാൻ ഇരുന്ന ഞാൻ ഉപ്പുമാവിൽ ചിത്രം വരച്ചു കൊണ്ടിരുന്നു, അത് കണ്ട വെല്ലിമ്മ: മോന് ഇതൊന്നും ഇഷ്ടല്ലല്ലേ, സാരമില്ല നാളെ വെല്ലിമ്മ ഇടിയപ്പം ഇണ്ടാക്കി തരാം, ശ്രീദേവി(അമ്മ) പണ്ട് പറഞ്ഞത് ഓർമ ഇണ്ട് നിനക്ക് ഇടിയപ്പം ഇഷ്ടമാണെന്ന്. ഞാൻ: അതൊന്നും വേണ്ട വെല്ലിമ്മ, എനിക്ക് അങ്ങനെ ഭക്ഷണ കാര്യത്തിൽ വല്യ നിർബന്ധം ഒന്നുമില്ല, പിന്നെ ഈ ഉപ്പുമാവ് അത്ര ഇഷ്ടമല്ല, നിന്നാലും വീട്ടിൽ ചിലപ്പോ ഇണ്ടാക്കുമ്പോ ഞാൻ ടൊമാറ്റോ സോസ് കൂട്ടി കഴിക്കാറുണ്ട്.
വെല്ലിമ്മ: അയ്യോ, ഇവിടെ അതൊന്നും ഇല്ലല്ലോ, നീ ഈ ചെറുപഴം കൂട്ടി കഴിക്കു എന്ന് പറഞ്ഞ് പഴം എന്റെ നേരെ നീട്ടി, എനിക്ക് അങ്ങനെ കഴിച്ചു ശീലം ഇല്ലായിരുന്നു. അതു നോക്കി ഇരുന്ന എന്റെ നേർക്ക്
💬 Comments
View all comments