Chapter Title : പ്രഹേളിക [Ne-Na]
കുറിച്ച് വല്ല പിടിപാടും ഉണ്ടോ? എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിച്ചോ. ഞാൻ പറഞ്ഞു തരാം."
കാവ്യയുടെ ചെവിയിൽ പിടിച്ച് റൂമിനു പുറത്തേക്ക് കൊണ്ട് പോയി മീര പറഞ്ഞു.
"എന്തെങ്കിലും ഡൌട്ട് ഉണ്ടെകിൽ ഞാൻ തീർത്തു കൊടുത്തോളം. ഞാൻ ഒരു ഡോക്ടറും കൂടിയാണേ.."
ഒരു ചിരിയോടെ കാവ്യ പറഞ്ഞു.
"തിയറി പോലെ അല്ല പ്രാക്ടിക്കൽ.."
"പോയെ.. പോയെ.."
മീര വാതിൽ അവൾക്ക് മുന്നിൽ അടച്ചു.
നവീൻ ഒരു ചിരിയോടെ ഇതൊക്കെ നോക്കി നിൽക്കുകയായിരുന്നു.
"ആഹാ..പാലൊക്കെ ഉണ്ടോ?"
"അമ്മ തന്നു വിട്ടതാണ്."
നവീൻ പെട്ടെന്ന് ചോദിച്ചു.
"ഹേ.. ആരാ നിന്റെ പിന്നിൽ."
മീര പെട്ടെന്ന് തിരിഞ്ഞ് നോക്കി. അവൾക്കാരെയും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.
"ആര്?"
"അപ്പോൾ എനിക്ക് മാത്രേ കാണാൻ പറ്റുന്നുള്ളു?"
അപ്പോഴാണ് നവീൻ തന്നെ പറ്റിച്ചതാണെന്ന് അവൾക്ക് മനസിലായത്.
മീര നവീനെ ബെഡിലേക്ക് തള്ളിയിട്ട് അവന്റെ മുകളിലേക്ക് വീണുകൊണ്ട് പറഞ്ഞു.
"ആരായാലും ഇന്ന് സമയമില്ല. നാളെ വരാൻ പറ."
ശുഭം…
💬 Comments
View all comments