Chapter Title : പ്രൈവറ്റ് സെക്രട്ടറി [മാജിക് മാലു]
അറിയില്ല, ഇവിടെ എവിടെയെങ്കിലും കാണും.... ബട്ട് ഈ അരവിന്ദ് സാർ എവിടെ പോയി?
നിത്യ : - പുള്ളി അല്ലേലും അങ്ങനെ ആണ്, പാർട്ടി നടക്കുമ്പോൾ പെട്ടന്ന് മുങ്ങും (നിത്യ അല്പം ചമ്മലോടെ പറഞ്ഞു, എന്നിട്ട് ചോദിച്ചു) അലീന എങ്ങനെ ആണ്, മൂങ്ങോ?
സണ്ണി : - മുങ്ങും മുങ്ങും, ഒപ്പം മുങ്ങാൻ ആരെങ്കിലും ഉണ്ടെങ്കിൽ.
നിത്യ : - (സണ്ണി ഉദ്ദേശിച്ചത്, അരവിന്ദിനെ ആണ് എന്ന് അവൾക്ക് മനസിലായി, അവൾ നാണം കെട്ട അവസ്ഥ ആയി) ഹഹ ഹ്മ്മ് ശരി.... ഞാൻ പൊയ്ക്കോട്ടേ? (നിത്യ അവിടുന്നു പെട്ടെന്ന് മുങ്ങാൻ ഉള്ള തയ്യാറെടുപ്പ് നടത്തി, പോവാൻ വേണ്ടി നോക്കുന്നു ).
സണ്ണി : - ഹാ നിത്യ, ഒന്ന് നിന്നെ. (നിത്യ പെട്ടന്ന് നിന്നു) ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.
നിത്യ : - എന്താണ് സണ്ണി പറയു.
സണ്ണി : - എനിക്ക്, മനസിലാവുന്നില്ല. നിത്യയെ പോലെ ഇത്ര കാണാൻ സുന്ദരി ആയ ഭാര്യ ഉണ്ടായിട്ടും, അരവിന്ദ് സർ എന്തിനാണ് എന്റെ പത്രത്തിൽ കയ്യിട്ടു വരുന്നത്?!
നിത്യ : - (സണ്ണി പറഞ്ഞത് കേട്ട് അവളുടെ മുഖം നാണത്താലും ഒപ്പം അല്പം ദേഷ്യത്തോടെയും ചുവന്നു ) അതങ്ങനെ ആണ് സണ്ണി ചില ആളുകൾ. നമുക്ക് അതിൽ ഒന്നും ചെയ്യാൻ പറ്റില്ല, കാരണം അവരുടെ ഔദര്യത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്.
സണ്ണി : - ശരിയാണ്, അലീനയെ പിണക്കിയാൽ എന്റെ PR നെ ബാധിക്കും, ഞാൻ അതാണ് ഇതിൽ കൂടുതൽ ഒന്നും മിണ്ടാത്തത്. നിത്യക്ക് ആണെങ്കിൽ
💬 Comments
View all comments