0%

Chapter Title : പ്രൈവറ്റ് സെക്രട്ടറി [മാജിക് മാലു]

സാറിനോട് എതിർത്തു ഒന്നും പറയാനും പറ്റില്ല അല്ലേ? നിത്യ : - അതെ, വല്ലാത്ത ഒരു അവസ്ഥ ആണ്. (അതും പറഞ്ഞു നിത്യ തിരഞ്ഞു പോവാൻ തുടങ്ങി, പെട്ടന്ന് നിന്നു കൊണ്ട് അവൾ സണ്ണിയുടെ അടുത്തേക്ക് വന്നിട്ട് പതുക്കെ പറഞ്ഞു) പിന്നെ, സണ്ണി... പ്രതികരിക്കാൻ ഒരുപാട് വഴികൾ ഉണ്ട്‍, അവർക്ക് പൊള്ളുന്ന രീതിയിൽ നമുക്ക് ഒരു പ്രതികാരം കൊടുക്കണം. സണ്ണി : - നിത്യ, എങ്ങനെ അതിന് സാധിക്കും?! നിത്യ : - (സണ്ണിയെ നോക്കി ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു) അവർക്ക് മാത്രമേ ഈ പരിപാടി പറ്റുള്ളോ? നമുക്ക് പറ്റില്ലേ? സണ്ണി : - (നിത്യയുടെ മറുപടി കേട്ട് സണ്ണി ഒന്ന് ഞെട്ടി, നിത്യയുടെ കാമത്തോടെ ഉള്ള നോട്ടവും കൂടെ കണ്ടപ്പോൾ സണ്ണിക്ക് ഒരു കാര്യം മനസിലായി, ‘കൊടുത്താൽ കാനഡയിലും കിട്ടുമെന്ന്’. ) നിത്യ.....ആർ യു സീരിയസ്? നിത്യ : - ( സണ്ണിയുടെ തോളിൽ കൈവെച്ചു തടവിക്കൊണ്ട് പറഞ്ഞു ) സണ്ണി നമുക്ക് പാർട്ടി കഴിഞ്ഞു വിശദമായി കാണാം. (അതും പറഞ്ഞു നിത്യ സണ്ണിക്ക് ഒരു വശ്യമായ പുഞ്ചിരി നൽകി കൊണ്ട് തിരികെ പോയി). സണ്ണിയുടെ മനസ്സിൽ ആയിരം പൂത്തിരികൾ ഒന്നിച്ചു കത്തിയത് പോലെ ആയി. പകരത്തിനു പകരം, അലീനക്ക് പകരം നിത്യ. സണ്ണി പിന്നെ ഒട്ടും അമാന്തിച്ചില്ല വേഗം തന്നെ ബാർ കൗണ്ടറിൽ പോയി രണ്ട് മൂന്നു പെഗ്ഗ് അകത്താക്കി വീര്യം കൂട്ടി, സണ്ണി മുഴുവൻ സമയവും നിത്യയെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. കാനഡയിൽ ആയിരുന്നു എങ്കിലും അവൾ ഒരു കേരള

💬 Comments

View all comments