0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 601

കാളിയെ വിളി ബാസെ ..."

അവന്‍ പോക്കറ്റില്‍ തപ്പി , 555 ന്‍റെ പാക്കറ്റ് എടുത്തൊരെണ്ണം കത്തിച്ചു അതെനിക്ക് തന്നിട്ട് മറ്റൊരെണ്ണം എടുത്തു . അവന്‍ ഇവിടെ വന്നാല്‍ വില്‍സോ അല്ലെങ്കില്‍ ഇവടെ കിട്ടുന്ന ബ്രൌണ്‍ കളറുള്ള സിഗരറ്റോ മാത്രമേ വലിക്കൂ ... ഫോറിന് കടുപ്പം ഇല്ലത്രെ ... ചെയിന്‍ സ്മോക്കര്‍ അല്ലെങ്കിലും പോക്കറ്റില്‍ കാണും ഒരു പാക്കറ്റ്. ഞാന്‍ കളിയെ വിളിച്ചു വരാന്‍ പറഞ്ഞു

" കുറച്ചു ദിവസത്തേക്ക് ആയതു കൊണ്ടാവും പിള്ളേര് പുറകീന്ന് മാറുന്നെയില്ല... ഉറങ്ങി കഴിഞ്ഞിട്ടാകാം എന്ന് വെച്ചാല്‍ ഇന്നലത്തെ പോലെ ചിലപ്പോ പിള്ളേര് തിരക്കി വരും ...അകെ രണ്ടു റൂമല്ലേ ഉള്ളൂ ... അതും മുറികള്‍ തമ്മില്‍ വാതില്‍ ഇല്ലാത്തത് ..അത് കൊണ്ടാ കാളിയെ കൊണ്ടിങ്ങനെ ഒരു സെറ്റപ്പ് ഉണ്ടാക്കിയെ .... അതിടിച്ചു പണിയട്ടെടാ...പിന്നെ നിന്നെ ബുദ്ധിമുട്ടിക്കണ്ട കാര്യമില്ലലോ '

' അക്ക .സമ്മതിച്ചോ പണിയാന്‍ ?" ഞാനക്കയെ നോക്കി ... പാവാടയും ബ്ലൌസുമിട്ട് സാരിയുടുക്കുവാണ്

" ഹ്മ്മം ...നീ ശാലൂനെ വിളിച്ചു പറഞ്ഞോ ... നാട്ടിലേക്ക് പരീക്ഷ കഴിഞ്ഞു വരൂന്നു ..നീയും നാട്ടില്‍ പോയി നിക്ക് ..അപ്പോഴത്തേക്കും മെഷിനറി ഒക്കെ വരും ... ബില്‍ഡിങ്ങിന്റെ പണി കഴിഞ്ഞാല്‍ എല്ലാം പെട്ടന്നാവും .."

" അക്ക സമ്മതിച്ചോ നാട്ടിലേക്ക് വരാന്‍ ?" ഞാന്‍ അകാംഷാപൂര്‍വ്വം റോജിയെ നോക്കി .. ഒതുങ്ങി കഴിയുന്ന അക്ക എങ്ങനെ സമ്മതിച്ചു പോലും

" ഹ്മ്മം .... പറ്റിയെലേല്‍ നീയിവിടെ നിന്നോ ..ഞാന്‍ പിള്ളേരെ അങ്ങോട്ട്‌ കൊണ്ട് പോകൂന്നു പറഞ്ഞു .... " റോജി പുക ആഞ്ഞു

💬 Comments

View all comments