Chapter Title : പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]
വലിച്ചു . ." അപ്പോഴും ഒന്ന് മടിച്ച അവളുടെ അവസാനത്തെ അപ്പും ഞാനിളക്കി...... നീ ദുബായില്‍ വന്നാല്‍ പിന്നെ അവിടുന്നിങ്ങോട്ടു വിടാന്‍ ഉദ്ദേശമില്ല ... നിന്നേം പിള്ളേരേം ഓര്‍ത്താ അവനെ ഇവിടെ പിടിച്ചു നിര്‍ത്തിയെ എന്ന് പറഞ്ഞപ്പോ ആവളുടെ അവസാനത്തെ ആണിക്കല്ലും ഇളകി ... പിന്നെയൊന്നും പറഞ്ഞില്ല ...ഞാന്‍ പറഞ്ഞിടത്തൊക്കെ ഒപ്പിട്ടു "
റോജി സിഗരറ്റ് നിലത്തിട്ടു ചവിട്ടിയരച്ചപ്പോള്‍ , എന്‍റെ കണ്ണില്‍ നിന്നോഴുകിയ വെളളം അവന്‍ കാണാതെ ഞാന്‍ റോഡിലേക്ക് തിരിഞ്ഞു ... രക്തബന്ധത്തിനപ്പുറം ഒരു ബന്ധമുണ്ടെന്നും അത് കൊണ്ടാവാം ഞാന്‍ മുന്‍പേ ഓര്‍ത്ത ഉദ്ധീപനം എനിക്ക് സംഭവിക്കാത്തതെന്നും ഞാന്‍ തിരിച്ചറിയുകായിരുന്നു
അക്ക ഡ്രെസ് ചെയ്തു അടുത്തേക്ക് വന്നതും ഞാന്‍ കൂടെ താഴേക്കിറങ്ങി .. അവരെ കൊണ്ട് കല്ലില്‍ പിടിച്ചു കയറുക ആസാധ്യമായിരുന്നു ... റോജി അക്കയുടെ കയ്യില്‍ പിടിച്ചു മുന്നോട്ടു നടന്നപ്പോള്‍ ഞാന്‍ കവറുകളും എടുത്തു അനുഗമിച്ചു . ഇടക്ക് ഉന്തിയും തള്ളിയും കാതിലെന്തോ പറഞ്ഞു പൊട്ടിച്ചിരിച്ചും അവന്‍ അക്കയോട് കൂടെ നടന്നു .
ഞങ്ങള്‍ നടന്നു റോഡില്‍ കയറിയപ്പോഴേക്കും കാളി വന്നിരുന്നു . നേരെ പോയത് വസന്തഭാവനിലെക്കാണ്. കാളി വരുന്ന വഴിയെ ഫുഡ് ഓര്‍ഡര്‍ ചെയ്തിരുന്നു ... അതും വാങ്ങി വീട്ടിലെത്തി എല്ലാവരും കൂടെ ഒന്നിച്ചിരുന്നു ആഹാരം കഴിച്ചു .. പിള്ളേരും സന്തോഷത്തിലായിരുന്നു .. കാളി ഞങ്ങളെ വിട്ടിട്ടേ പോകുന്നുള്ളൂ .
ആഹാരം കഴിച്ചു കഴിഞ്ഞു മുകളിലേക്ക് കയറി . പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല . നോട്ട് പാഡ് തുറന്നു ഇന്ന് നടന്നതെല്ലാം എഴുതി .ആര്‍ക്കു വേണ്ടിയാണ് എഴുതുന്നതെന്നുള്ള ചിന്ത ആ സമയം
💬 Comments
View all comments