0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 604

കടന്നു വന്നു . അനു ഓണ്‍ലൈനില്‍ ഇല്ല .. അവള്‍ വന്നിട്ടിപ്പോ കുറച്ചു നാളായി . ഇനി വരില്ലായിരിക്കും .. ദുബായില്‍ അവളില്ല എന്നത് സന്തോഷവും ഒരേ സമയം ദുഖവും തരുന്നു .

''''''''''''''''''''''''''''''''''''''''''''''''''''

ദുബായ് എയര്‍പോര്‍ട്ടില്‍ റോജിയുടെ ഡ്രൈവര്‍ വണ്ടിയും കൊണ്ടെത്തിയിരുന്നു . അവന്‍റെ ഫ്ലാറ്റിലെക്കാണ് പോയത് . അവന്‍ ഓഫീസിലേക്ക് ഇറങ്ങിയപ്പോള്‍ ഞാന്‍ ഒന്നുറങ്ങിയെഴുന്നേറ്റു. ബാല്‍ക്കണിയില്‍ ഇരുന്നു ചൂട് ചായ ഊതി കുടിക്കുമ്പോള്‍ റോജിയുടെ ഫോണ്‍ വന്നു റെഡിയായി താഴെ വരാന്‍ .. പത്തു മിനുട്ടുനുള്ളില്‍ റെഡിയായി താഴെ വന്നു .. കുറച്ചു കൂടി കഴിഞ്ഞാണ് റോജി വന്നത് ..അവന്‍ തനിയെ കാറോടിച്ച്

" എന്താടാ ? എങ്ങോട്ടാ പോകണ്ടേ ? നീ പറഞ്ഞോ ?"

ചെന്നൈ നഗരത്തിന്‍റെ പെട്ടന്നുള്ള വളര്‍ച്ച കണ്‍മുന്നില്‍ കണ്ടയെനിക്ക് ദുബായ് അത്ര വലിയ അത്ഭുതമൊന്നും തന്നില്ല

" നൈറ്റ് സഫാരി പോയാലോടാ ബാസെ? അതോ ഡാന്‍സ് ബാറില്‍ പോണോ ? നീയെന്താ ഗ്ലൂമിയായിരിക്കുന്നെ? ബാവ വിളിച്ചിരുന്നു .. അവനെന്തോ തിരക്കുള്ളത് കൊണ്ടാ ... മനസിപ്പോഴും ഇവിടെയാന്നാ പറഞ്ഞെ ഹ ഹ "

ബാറിലേക്കാണ് പോയത് ... ഇതേ വരെ കഴിക്കാത്ത മുന്തിയ ഇനങ്ങള്‍ .. റോജി ഓര്‍ഡര്‍ ചെയ്ത സാധനം അടിച്ചു പതിയെ ഇരുന്നു .. ലൈറ്റ് മ്യുസിക്കിനനുസരിച്ചു ഡാന്‍സ് ചെയ്യുന്ന സുന്ദരികള്‍ . വസ്ത്രധാരികള്‍ തന്നെ . റോജി മൊബൈലില്‍ ആണ് .

' ഡാ ... ഇത് ചെറുത് ..നിനക്ക് ഇങ്ങനത്തെ സെറ്റപ്പ് അല്ലെ ഇഷ്ടം ..അത് കൊണ്ടാ ഇങ്ങോട്ട് പോന്നെ ... ബാവ വല്ലതുമാണേല്‍

💬 Comments

View all comments