0%

Chapter Title : പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 605

വല്ല ചരക്കിനേം പൊക്കി കൊണ്ട് നൈറ്റ് സഫാരിക്ക് പോയേനെ ... ബെല്ലി ഡാന്‍സൊക്കെ കണ്ടു .. വെള്ളമടിച്ചു ... പിന്നേ .. പുലര്‍ച്ചെ എനിക്ക് ഷാര്‍ജ പോണം ... രാവിലെ പത്തു മണിക്ക് നിന്നെ കൊണ്ട് പോകാന്‍ ഡ്രൈവര്‍ വരും ... നീ വെറുതെ എന്‍റെ കൂടെ ബോറടിക്കണ്ട .... നിന്നെ ഞാന്‍ വേറൊരു ഫ്ലാറ്റിലാക്കാം ..."

അവനു ആരെയേലും വിളിച്ചു കയറ്റാനാവും

അടുത്ത പെഗ് വന്നപ്പോഴേക്കും റോജി ഫോണ്‍ വന്നു മാറി പോയി .. ആ സമയം തന്നെ എനിക്കും കോള്‍ വന്നു .. നെറ്റ് കോള്‍ ..ജെസ്ലെര്‍ ആണ് ... അവനൊരെ നിര്‍ബന്ധം ഇന്ന് തന്നെ അവന്‍റെ സ്ഥലത്തേക്ക് ഇറങ്ങണമെന്ന് ... ഒരു വിധത്തില്‍ നാളെ വരാമെന്ന് പറഞ്ഞു അവസാനിപ്പിച്ചു

" ഡാ ... ഷാര്‍ജ ഇന്ന് തന്നെ പോണം .. നിന്‍റെ ബാഗൊക്കെ ഞാന്‍ എടുപ്പിച്ചിട്ടുണ്ട് ... ഫ്ലാറ്റിലാക്കാം .. ഫുഡ്‌ അവിടെ വരും ... ഇന്ന് പോകുന്നത് കൊണ്ട് ഞാന്‍ നാളെ ഉച്ചക്ക് മുന്‍പേയെത്തും'

അവന്‍ ബില്ലടച്ചു കാറിനടുത്തെക്ക് നടന്നു . സമയം എട്ടര കഴിഞ്ഞിരിക്കുന്നു . നാട്ടിലെ സമയം എത്രയായോ ആവൊ ? അക്കയെയും ശാലുവിനെയും വന്നയുടനെ വിളിച്ചിരുന്നു

" ഡാ ബാസെ ... കുപ്പീം ഫുഡും ഒക്കെ ഫ്ലാറ്റില്‍ ഉണ്ട് .. എന്‍ജോയ് tonight ..bye" അവന്‍ ഡ്രൈവറെ ഫ്ലാറ്റ് കാണിച്ചു തരാന്‍ ഏര്‍പ്പാടാക്കി തിരികെ പോയി . ഡ്രൈവര്‍ എന്‍റെ ബാഗുമെടുത്ത്‌ മുന്‍പേ നടന്നു .. വീണ്ടും കോള്‍ ..ജെസ്ലെര്‍ തന്നെയാണ് . അവനു എന്‍റെ താമസ

💬 Comments

View all comments