Chapter Title : പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]
വെറുതെ ചിരിക്കാന്‍ ശ്രമിച്ചു . എന്നെ കരിങ്കല്‍ കെട്ടില്‍ ഇരുത്തിയിട്ട് ഭാര്യയെയും പിള്ളേരെയും നാട്ടിലേക്ക് ബസ് കയറ്റി വിടാന്‍ പോയതായിരുന്നു കാളി
' നീയെന്നാ വന്നു ഡ്രെസ് ഒന്നും മാറാതെ നേരെ ഇങ്ങോട്ട് പോന്നത്?'
" ഹേയ് ..വെറുതെ .. ..നിനക്കെന്തോ അര്‍ജന്റ് ജോലിയുണ്ടെന്നു പറഞ്ഞിട്ട് ?' " അതൊക്കെ ഏകദേശം റെഡിയായി ... നാളെ നൈറ്റ് ..അതായത് മറ്റെന്നാള്‍ വെളുപ്പിന് മൂന്നു മണിക്ക് ടിക്കറ്റ് എടുത്തിട്ടുണ്ട് നമുക്ക് രണ്ടാള്‍ക്കും " ' റോജി ...ഞാന്‍ .." ' ഒന്നും പറയണ്ട ..ഞാനിതു വരെ നിന്നോടോന്നും അവശ്യപ്പെട്ടിട്ടില്ലലോ ...എന്നാല്‍ നീ പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ട് ... നീ പറഞ്ഞത് മാത്രമേ ഞാനിത് വരെ അനുസരിച്ചിട്ടും ഉള്ളൂ " മറുത്തൊന്നും പറയാനാവാതെ ഞാന്‍ കുഴഞ്ഞു കാളി അപ്പോഴേക്കും അപ്പുറത്തെ വൈന്‍ ഷോപ്പില്‍ നിന്നും XO ബ്രാണ്ടിയും കോളയും പക്കാവടയും ഒക്കെയായി വന്നു . സമയം എഴുമണി ആകുന്നതെ ഉള്ളൂ " റോജി സാര്‍ വീട്ടില്‍ യാരുമേയില്ലൈ ..വീട്ടുക്ക് പോലാമാ ?" " വാണാ കാളി ... റൂമുക്കുള്ളേ ഇരുന്ത് വെറുത്ത്പോച്ച് .. ഇങ്കെ ഉക്കാറലാം...കാളി ..നാന്‍ മുതല്‍വാട്ടി ഉന്‍കൂടെ തണ്ണി അടിച്ചത് ഇങ്കെ താനേ .."
" അമാ .സാര്‍ ...അമാ സാര്‍ " കാളി ചിരിച്ചു കൊണ്ട് ഗ്ലാസില്‍ ബ്രാണ്ടി ഊറ്റി " ബാസെ ... കുറച്ചു കാര്യങ്ങള്‍ ആലോചിച്ചാണ് ഞാനിത്തവണ വന്നിരിക്കുന്നത് ...പരീക്ഷ കഴിഞ്ഞാല്‍ നിനക്ക് സരോയേം പിള്ളേരേം കുറച്ചു നാള്‍ നാട്ടില്‍ കൊണ്ട് പോയി നിര്‍ത്താമോ ..ശാലൂന്റെ കൂടെ ?' റോജി ഒരു സിഗരറ്റ്
💬 Comments
View all comments