Chapter Title : പ്രകാശം പരത്തുന്നവള്‍ - ആമുഖം [മന്ദന്‍രാജ]
നിര്‍ത്തി
" വാടാ ... ഒരെണ്ണം വീശാം ... നാട്ടില്‍ എനിക്കങ്ങനെ ബാറിലോ മറ്റോ കേറാന്‍ പറ്റുമോ ? ഇവിടെ വരുമ്പോഴാ ഒരു പച്ച മനുഷ്യന്‍ ആകുന്നത് ... നിന്റെയൊക്കെ ടൈം അല്ലെ ... എനിക്കൊക്കെ വല്ലപ്പോഴും ഇങ്ങനെ .."
അവന്‍ വരുമ്പോള്‍ ഇങ്ങനാ ... ഒരെണ്ണം നിപ്പന്‍ അടിക്കണം .... കാളിയും കൂടെ വന്നു ...
വൈന്‍ ഷോപ്പിന്‍റെ പുറകിലെ ഇടുങ്ങിയ മുറിയിലെ ഭിത്തിയില്‍ ഉള്ള സ്ലാബില്‍ നിരന്നു കാലിയായ ഗ്ലാസ്സുകള്‍ ബാവ പുറം കൈ കൊണ്ട് തട്ടി തെറിപ്പിച്ചു ... അപ്പോഴേക്കും കാളി ഒരു പൈന്റുമായി വന്നു ... രണ്ടു ഗ്ലാസ് നിരത്തി വെച്ച് ബാവ അതിലോഴിച്ചു ... ഒരു പാക്കറ്റ് വാട്ടറിന്റെ മൂല കടിച്ചു പൊട്ടിച്ചു വെള്ളം ഗ്ലാസ്സിലേക്ക് ചീറ്റിച്ചപ്പോള്‍ അവന്‍ ചെറിയ കുട്ടിയായി ... എനിക്കുള്ള ഗ്ലാസ്സില്‍ കാളി സോഡാ ഒഴിച്ചിരുന്നു
" ചീയേര്‍സ് " അവനോടൊപ്പം ആദ്യത്തെ സിപ് ... ഒറ്റ വലിക്ക് കുടിച്ചിട്ട് അവന്‍ എന്നെയും നോക്കി
ഒനിയന്‍ പക്കോടയും ചവച്ചു നിന്നു
" നിന്നേം കൊണ്ട് ചെല്ലാനാ ഓര്‍ഡര്‍"
" ഞാനെങ്ങുമില്ല"
ഒറ്റ വാക്കിലെന്റെ മറുപടി കേട്ടാവും അവനൊന്നും പിന്നെ മിണ്ടിയില്ല .. കാളി പൈസയും കൊടുത്തു , രണ്ടു പൈന്റും കൂടി വാങ്ങി വന്നു ..
" സരോ ... എപ്പടിയിരുക്ക് .."
കടക്കു മുന്നില്‍ ഓട്ടോ നിന്നതെ ബാവ പാതി വാതില്‍ തുറന്നകത്തു കയറി , ചെറിയ പ്ലാസ്റിക് സ്ടൂളില്‍ ഇരുന്നു .. കാലിലേക്ക് മാറി നിന്ന ആറാം ക്ലാസ്സുകാരനെ വലിച്ചു കേറ്റിയിരുത്തി
"
💬 Comments
View all comments