0%

Chapter Title : പ്രകാശം പരത്തുന്നവള്‍ - ആമുഖം [മന്ദന്‍രാജ]

Author : Mandhan Raja Read All Parts 574

തുടര്‍പഠനത്തിനായും വന്നവര്‍ .. , നാട്ടില്‍ അപ്പനും അമ്മയും വിയര്‍ത്തോഴുക്കി ഉണ്ടാക്കിയ പൈസ കൊടുത്തു പഠിച്ച എനിക്ക് മദ്രാസിന്റെ വര്‍ണ പകിട്ടോ, രാവിന്‍റെ ചൂടോ ഒരു തരത്തിലും മോഹം വളര്‍ത്തിയിട്ടില്ല. ഒരു ജോലി , ഇനിയെങ്കിലും അപ്പനും അമ്മയ്ക്കും അല്‍പം റസ്റ്റ്‌. പിന്നെ അനിയത്തീടെ പഠിപ്പും വിവാഹവും . നടത്തണം ,

ആ സമയത്താണ് റോജര്‍ മദ്രാസില്‍ വന്നത് . കാണാന്‍ നല്ല ഗ്ലാമറും വാക്ചാതുരിയും ഒക്കെ കണ്ടപ്പോഴേ സിനിമയിലേക്കാണ് നോട്ടമെന്നു കരുതി . എന്നാല്‍ എന്നെ ഞെട്ടിച്ചു കൊണ്ടവന്‍ വിവിധ കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റ് എടുത്തു കാണിച്ചു . സ്വന്തമായി കാശുണ്ടാക്കണം , തറവാട്ടില്‍ നല്ല പണം ഉണ്ടെങ്കിലും കണക്കു ബോധിപ്പിക്കാതെ അമേരിക്കയിലോ ദുബായിലോ മറ്റോ സെറ്റില്‍ ആകണം . അതൊക്കെയാണ്‌ അവന്റെ മോഹം . നല്ല പോലെ സംസാരിക്കാന്‍ അറിയാവുന്നത് കൊണ്ടവനുമായി പെട്ടന്ന് അടുത്തു. അവന്‍റെ കൂടെ പ്ലാസ്റിക് എഞ്ചിനീയറിംഗ് പഠിച്ചു കൊണ്ടിരുന്നവനാണ് ഇസഹാക്ക് ബാവ . കോഴിക്കോടുകാരന്‍ .ഡിഗ്രീ കഴിഞ്ഞവന്‍ വന്നത് നാട്ടില്‍ ഒരു കമ്പനി തുടങ്ങാനാണു. ആദ്യം അധികം അടുപ്പം ഇല്ലായിരുന്നെങ്കിലും സാന്തോം ബീച്ചിലെ സായാഹ്നങ്ങള്‍ ഞങ്ങളുടെ സൌഹൃദത്തിനു പകിട്ട് കൂട്ടി . ബാവയും ഞങ്ങളുടെ ബില്‍ഡിങ്ങിലെക്ക് വന്നു ..

കാണാന്‍ അത്ര മോശം അല്ലെങ്കിലും കൂടെ പഠിച്ചവരും ഒക്കെയായി പെണ്ണുങ്ങള്‍ അവരുടെ കൂടെ വരുമ്പോള്‍ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടക്കാറാണ് പതിവ് . റോജി .. അവന്‍ പൈസ കൊടുത്ത് പെണ്ണിനെ വാങ്ങാറില്ല . അവന്‍റെ സൌന്ദര്യത്തിലും വാക്ചാതുരിയിലും പെണ്ണുങ്ങള്‍ വീഴും ...അല്ലെങ്കില്‍ അവന്‍ വീഴ്ത്തും .. അതാണ്‌ റോജി .. ഇപ്പോള്‍

💬 Comments

View all comments