Chapter Title : പ്രകാശം പരത്തുന്നവള്‍ - ആമുഖം [മന്ദന്‍രാജ]
ദുബായിയിലും സിംഗപ്പൂരും അടക്കം വിവിധ സ്ഥലങ്ങളില്‍ സ്വന്തമായി ബിസിനെസ് നടത്തുന്ന അവനു ഒരു മാറ്റവും ഇല്ല ... തന്‍റെ സ്ഥാപനങ്ങളിലെ സ്റാഫ് ... അവരില്‍ അവന്‍ കണ്ണ് വെച്ചിട്ടുണ്ടെങ്കില്‍ അവനത് നടത്തിയിരിക്കും .. കോഴിക്കോട് കമ്പനി നടത്തുന്ന ബാവയും അപ്പപ്പോള്‍ ദുബായിക്ക് പറക്കും ... റോജിയുടെ പുതിയ കിളികളെ കളിപ്പിക്കാന്‍ ... ബാവക്കും ഉണ്ട് റോജിയുടെ സിംഗപ്പൂര്‍ ബിസിനെസില്‍ ഷെയര്‍ .. താനിപ്പോഴും ഈ ചെന്നൈയില്‍ തന്നെ ...
ജോലി കിട്ടി കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അപ്പന്‍റെ മരണം ... അത് കഴിഞ്ഞമ്മയുടെയും ... അനിയത്തീടെ വിവാഹം കഴിഞ്ഞു നാട്ടിലേക്ക് പോകാന്‍ തോന്നിയിട്ടില്ല ... അവള്‍ ... തന്‍റെജീവിതത്തിലേക്ക് വരുന്നത് വരെ .. അനിയത്തീടെ വീടിന്‍റെ അടുത്തായിരുന്നു അവളുടെ വീട് ... അങ്ങനെ ആലോചന വന്നു ... വിവാഹത്തിന് മുന്‍പും അത് കഴിഞ്ഞും നാട്ടില്‍ നില്‍ക്കാന്‍ വേണ്ടി പല ജോലികളും ചെയ്തു . ഒന്നും അത്ര ശെരിയായില്ല .. മോനും മോളും ഉണ്ടായി കഴിഞ്ഞും നാട്ടില്‍ നില്‍ക്കാന്‍ നോക്കി .. നടന്നില്ല ... അവസാനം അവരെ ഇവിടെ കൊണ്ട് വന്നു താമസിപ്പിച്ചു . ചെന്നൈയിലെ ചൂടും ഒക്കെ അവര്‍ക്ക് പിടിക്കാതായപ്പോള്‍ അവളുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കി . രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ പോകും .. എന്നും രാത്രി വിളിക്കുമ്പോള്‍ അതാണ് സ്ഥിരം പരിഭവം ... കൂടെ എപ്പോഴും ഉണ്ടാകണമെന്ന് നമുക്കും ആഗ്രഹം ഉണ്ടല്ലോ ...ചെന്ന് മൂന്നോ നാലോ ദിവസങ്ങള്‍ കഴിയുമ്പോള്‍ ദേഷ്യം തുടങ്ങും , എന്നോടല്ല , പിള്ളേരോടും ഒക്കെ ... അവളുടെ സ്ഥായിയായ സ്വഭാവം
💬 Comments
View all comments